ആരാധകരെ ഞെട്ടിച്ച് ഇലകൾ കൊണ്ടുള്ള വസ്ത്രവുമായി ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം റിഛ ഛദ്ദ. ലെറ്റിയൂസ് ഇലകൾ കൊണ്ടാണ് വസ്ത്രം തയാറാക്കിയത്.
അലങ്കാരത്തിനായി ഒരു വശത്ത് പിങ്ക് കാബേജും പിടിപ്പിച്ചു. ഒരു ഇല റിച്ച കടിച്ച് പിടിച്ചാണ് റിച്ച ചിത്രത്തിനു പോസ് ചെയ്തത്.
Advertisements
എന്നാൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യം സ്‌റ്റൈലിഷായിഅവതരിപ്പിക്കുകയാണ് താരം. അതോടെ അമ്ബരപ്പ് മാറിയ ആരാധകർ റിച്ച ആശംസകളുമായി എത്തി.
എന്റെ ഭക്ഷണത്തിൽ പേടിയോ കുറ്റബോധമോ ഇല്ല, സന്തോഷവും സന്തുലനവും മാത്രം എന്ന അമേരിക്കൻ ന്യൂട്രീഷനിലിസ്റ്റ് എല്ലി ക്രിംഗറിന്റെ വാക്കുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
എന്നാൽ മുയലിന്റെ കണ്ണിൽ പെടാതെ സൂക്ഷിക്കണേ എന്നാണ് ആരാധകരുടെ കമന്റുകൾ ഏഘെയും .
Advertisement