നിക്കിനു നേരെ ധരിച്ചിരുന്ന ബ്രാ ഊരി എറിഞ്ഞ് ആരാധിക, ചെന്നു വീണത് പ്രിയങ്ക ചോപ്രയുടെ മുന്നില്‍, എല്ലാവരെയും ഞെട്ടിച്ച് പ്രിയങ്ക ചെയ്തത് ഇങ്ങനെ

33

ബോളിവുഡ് താര സുന്ദരിയായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോനസുമായുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായതാണ്.

Advertisements

എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്‌ബോള്‍ ഇരുവരും പിരിയാന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

എന്നാല്‍ ഇരുവരെയും സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊന്നാണ്. അടുത്തിടെ അന്റാലന്റയില്‍ നടന്ന നിക്ക് സഹോദരങ്ങളുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിയങ്കാ ചോപ്രയും എത്തിയിരുന്നു.

സംഗീത പരിപാടിക്കിടെ ഒരു ആരാധിക ധരിച്ചിരുന്ന ബ്രാ ഊരി നിക്കിന് നേരെ ഏറിഞ്ഞു. ഇത് ചെന്ന് വീണത് പ്രിയങ്ക ചോപ്രയുടെ മുന്നിലായിരുന്നു.

പിന്നീട് നടന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്, ഒരു മടിയും കൂടതെ ആരാധികയുടെ അടിവസ്ത്രമെടുത്ത് പ്രിയങ്ക നിക്കിന് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

പടുന്നതിനിടെ പ്രിയങ്കക്ക് നേരെ നിക്ക് ഐ ലവ് യു എന്ന് കൈകള്‍ കൊണ്ട് ആക്ഷന്‍ കാണിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Advertisement