മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഈ താരത്തിന്റെ ചിത്രമെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തനിക്ക് അറ്റെന്‍ഷെന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിന്‍ഡ്രോ രോഗം ഉണ്ടെന്ന് പറയുകയാണ് താരം. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ കണ്ടെത്തിയത് എന്നും ഫഹദ് പറഞ്ഞു. അത് മാറാനുള്ള സാധ്യത ഇനി ഇല്ല.
എന്നാല്‍ കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ നല്ല ചികിത്സയിലൂടെ ഈ രോഗം മാറ്റാം. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാണ് എഡിഎച്ച്ഡി. എഡിഎച്ച്ഡി കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്. എഡിഎച്ച്ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കാറുണ്ട്.
അതേസമയം താരത്തിന്റെ പുതിയ ചിത്രം ആവേശത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെയും കീഴില്‍ നസ്രിയ നസീമും അന്‍വര്‍ റഷീദും ചേര്‍ന്ന്പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ മലയാളം ആക്ഷന്‍ കോമഡി ചിത്രമാണ് ആവേശം .
സമീര്‍ താഹിറും വിവേക് ഹര്‍ഷനും ചേര്‍ന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തിന്‌സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാം ആണ് .