ഒരു യമണ്ടൻ പ്രേമകഥയിലെ രണ്ടാമത്തെ കിടിലൻ ട്രെയിലർ പുറത്ത്

29

ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.

നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തുവിട്ടു.

Advertisements

സം​യു​ക്ത​ ​മേ​നോ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ​വി​ഷ്ണു​ ​ഉ​ണ്ണ​ക്കൃ​ഷ്ണ​നും​ ​ബി​ബി​ൻ​ ​ജോ​ർ​ജും​ ​ചേ​ർ​ന്നാ​ണ്.​ ​

സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ര​മേ​ശ് ​പി​ഷാ​ര​ടി,​ ​ധ​ർ​മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​സ​ലിം​ ​കു​മാ​ർ,​ ​വി​ഷ്ണു​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ബി​ബി​ൻ​ ​ജോ​ർ​ജ് ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.

നാ​ദി​ർ​ഷ​യാ​ണ് ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ജി​ത് ​വാ​സു​ദേ​വും​ ​എ​ഡി​റ്റിം​ഗ് ​ജോ​ൺ​ ​കു​ട്ടി​യും​ ​നി​ർ​വ​ഹി​ക്കു​ന്നു.​

​ഹാ​സ്യ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ന്റോ​ ​ജോ​സ​ഫാ​ണ് ​നി​ർ​മി​ക്കു​ന്ന​ത്.​ ​ബി​ജോ​യ് ​ന​മ്പ്യാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സോ​ളോ​യാ​ണ് ​ദു​ൽ​ഖ​റി​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സാ​യ​ ​മ​ല​യാ​ള​ ​സി​നി​മ.​

​തു​ട​ർ​ന്ന് ​താ​രം​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലാ​യി​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ദേ​സിം​ഗ് ​പെ​രി​യ​സാ​മി​യു​ടെ​ ​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ൽ​ ​ആ​ണ് ​താ​ര​ത്തി​ന്റേ​താ​യി​ ​അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന​ ​മ​റ്റൊ​രു​ ​ചി​ത്രം.

Advertisement