മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖാര്‍ സല്‍മാന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
Advertisements
ഒരു ചടങ്ങിന് വേണ്ടി ഒരുങ്ങി നല്‍ക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.
ഗബാന.ലൈഫിന്റെ വസ്ത്രമാണ് ദുല്‍ഖര്‍ ധരിച്ചിരിക്കുന്നത്. അമാല്‍ ആകട്ടെ ക്രീം നിറത്തിലുള്ള ഗൗണ്‍ ആണ് ധരിച്ചിരിക്കുന്നത്.
അമാലിന്റെ മുന്നില്‍ മലയാളത്തിലെ നടിമാര്‍ ഒന്നുമല്ലെന്നാണ് ഡിക്യു ആരാധകര്‍ പറയുന്നത്.
ഗര്‍ഭിണിയായ സമയത്ത് അമാല്‍ തടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പഴയ ശരീരം തിരിച്ചുപിടിച്ചിരിക്കുകയാണ് അമല്‍.
Advertisement