ദിലീപും ആക്ഷന്‍കിങ്ങ് അര്‍ജുനും ഒന്നിക്കുന്ന ചിത്രം ജാക്ക് ഡാനിയേല്‍: നായിക അഞ്ജു കുര്യന്‍

23

ജനപ്രീയനായകന്‍ ദി​ലീ​പ് എ​സ്എ​ല്‍ ​പു​രം​ ​ജ​യ​സൂ​ര്യ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ പുതിയ ചിത്രം
​ജാ​ക്ക് ​ഡാ​നി​യേ​ലി​ല്‍​ ​​നാ​യ​ക​ന്‍ ആയി എത്തുന്നു.​ ​

ത​മി​ഴ് ​ന​ട​ന്‍​ ​അ​ര്‍​ജു​ന്‍​ ​ഇ​തി​ലൊ​രു​ ​ശ്ര​ദ്ധേ​യ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​അ​ഞ്ജു​ ​കു​ര്യ​നാ​ണ് ​നാ​യി​ക.​ത​മ്മീ​ന്‍​സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഷി​ബു​ ​ത​മ്മീ​ന്‍​സാ​ണ് ​ജാ​ക്ക് ​ഡാ​നി​യേ​ല്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​

Advertisements

അ​ജു​ ​വ​ര്‍​ഗീ​സ്,​ ​ദേ​വ​ന്‍,​ ​സൈ​ജു​ ​കു​റു​പ്പ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​മാ​ര്‍​ച്ച്‌ 21​ന് ​കൊ​ച്ചി​ ​അ​ഞ്ചു​മ​ന​ ​ക്ഷേ​ത്ര​ത്തി​ല്‍​ ​പൂ​ജ​ ​ന​ട​ക്കും.​ ​എ​റ​ണാ​കു​ള​വും​ ​ഗോ​വ​യു​മാ​ണ് ​ലൊ​ക്കേ​ഷ​ന്‍.​ ​

ഏ​പ്രി​ല്‍​ 10​ന് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും. ഏ​റെ​ ​നാ​ളാ​യി​ ​ജ​യ​സൂ​ര്യ​ ​ദി​ലീ​പ് ​സി​നി​മ​യു​ടെ​ ​പ​ണി​പ്പു​ര​യി​ലാ​ണ്.​ ​ദി​ലീ​പ് ​നാ​യ​ക​നാ​യ​ ​ദ​ ​സ്പീ​ഡ് ​ട്രാ​ക്കാ​ണ് ​ജ​യ​സൂ​ര്യ​യു​ടെ​ ​ആ​ദ്യ​ ​സി​നി​മ.​ ​

മോ​ഹ​ന്‍​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഏ​യ്ഞ്ച​ല്‍​ ​ജോ​ണും​ ​സം​വി​ധാ​നം​ ​ചെ​യ്തു. ​ജ​യ​സൂ​ര്യ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​ ​ധ്യാ​ന്‍​ ​ശ്രീ​നി​വാ​സ​ന്‍​ ​സി​നി​മ​ ​സ​ച്ചി​ന്‍​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.

​കൊ​ച്ചി​യി​ല്‍ ​കെ​പി​ ​വ്യാ​സ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ശു​ഭ​രാ​ത്രി​യി​ല്‍​ ​അ​ഭി​ന​യി​ച്ചു​ ​വ​രി​ക​യാ​ണ് ​ദി​ലീ​പ്.​ ​ഈ​ ​സി​നി​മ​യി​ല്‍​ ​അ​നു​ ​സി​താ​ര​യാ​ണ് ​നാ​യി​ക.​

അ​ല്‍​ഫോ​ന്‍​സ് ​പു​ത്ര​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​നേ​ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തു​വ​ന്ന​ ​അ​ഞ്ജു​ ​കു​ര്യ​ന്‍​ ​ക​വി​ ​ഉ​ദ്ദേ​ശി​ച്ച​തി​ല്‍​ ​ആ​സി​ഫ് ​അ​ലി​യു​ടെ​ ​നാ​യി​ക​യാ​യി​രു​ന്നു.​ ​ഞാ​ന്‍​ ​പ്ര​കാ​ശ​നി​ല്‍​ ​ര​ണ്ടാം​ ​നാ​യി​ക​യും.

Advertisement