ഈ മലയാളി യുവതാരമാണ് ഏറ്റവും സെക്‌സിയായ തെന്നിന്ത്യന്‍ നടന്‍: നടി ചന്ദ്രിക രവിയുടെ വെളിപ്പെടുത്തല്‍

74

വിവാദചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധനേടിയ താരമാണ് നടി ചന്ദ്രിക രവി.

Advertisements

പാതി മലയാളിയും പാതി തമിഴ്നാട്ടുകാരിയുമായ ചന്ദ്രികാ രവി ‘സെയ്’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്.

നിരവധി വിമര്‍ശങ്ങള്‍ നേരിട്ട ഇരുട്ട് അറയില്‍മുരട്ട് കുത്ത് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ വിവാദത്തിലായ താരം തമിഴിലെ ഏറ്റവും സെക്സിയായ നടന്‍ ആര് എന്ന ചോദ്യത്തിന് മറുപടി പറയുന്നു.

മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ് ഏറ്റവും സെക്സിയായ നടനെന്നു അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ താരം അഭിപ്രായപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാന്‍ മലയാള നടനാണെന്നും ആകെ രണ്ട് തമിഴ് സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിട്ടും താരം നിലപാടില്‍ ഉറച്ച് നിന്നും.

Advertisement