മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വൈറലായത്.
മോഹന്‍ലാലിന്റെ ആരാധകനെന്ന് അവകാശപ്പെട്ട് സംസാരം തുടങ്ങിയ സന്തോഷ് ഇന്ന് ഓണ്‍ലൈന്‍ മീഡിയകളിലെ സജീവ സാന്നിധ്യമാണ്. നടിമാരെ കുറിച്ച് സന്തോഷ് സംസാരിക്കുന്ന വീഡിയോകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
പല താരങ്ങളേയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞെത്തിയ സന്തോഷ് വര്‍ക്കി ഇത്തവണ ഗോസിപ്പ് വാര്‍ത്തയുമായാണ് എത്തുന്നത്.
താരരാജാവ് മോഹന്‍ലാലിനെയും ഹണി റോസിനെയും കുറിച്ചാണ് സന്തോഷ് വര്‍ക്കിയുടെ ആരോപണങ്ങള്‍ നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമായി ഹണി റോസ് മാറുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷിന്റെ ഈ ഒരു വീഡിയോ ആരംഭിക്കുന്നത്.
നടി ഹണി റോസിന് നിലപാടുകള്‍ ഉള്ളതായി തോന്നിയിട്ടില്ല എന്നും മോഹന്‍ലാലും ഹണി റോസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തനിക്ക് അറിയില്ല എന്നാല്‍ ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതായി തനിക്ക് അറിയാം എന്നുമൊക്കെയാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
അതോടൊപ്പം തന്നെ സന്തോഷ വര്‍ക്കി പറയുന്നത് ആണായാലും പെണ്ണായാലും വിവാഹശേഷം ഉള്ള ബന്ധങ്ങള്‍ അത്ര ശരിയല്ല എന്നുമാണ്. ഇങ്ങനെയാണ് സന്തോഷ് വര്‍ക്കിയടുെ വീഡിയോ അവസാനിക്കുന്നത്.
വിദ്യാഭ്യാസ യോഗ്.തകള്‍ ഏറെയുള്ള വ്യക്തിയാണ് സന്തോഷ് വര്‍ക്കി. എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.
മോഹന്‍ലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹന്‍ലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നതും ഇപ്പോള്‍ മറ്റ് താരങ്ങളുടെ സിനിമയുടെ റിവ്യു പറയുന്നതും പതിവാക്കിയിരിക്കുകയാണ് താരം.