സാമന്ത മുതല്‍ നയന്‍താര വരെ, തെന്നിന്ത്യന്‍ നടിമാരെ ബാധിച്ച ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

188

സെലിബ്രിറ്റികളെല്ലാം തിരക്കുകള്‍ക്കിടയിലും ആരോഗ്യം ശ്രദ്ധിക്കാന്‍ വേണ്ടി സമയം ചെലവഴിക്കാറുണ്ട്. ഫിറ്റ്‌നസ് കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും അവര്‍ നടത്താറില്ല. വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ പലര്‍ക്കും പേഴ്‌സണല്‍ ട്രെയിനര്‍മാര്‍ വരെ ഉണ്ടാവും.


എന്നാല്‍ എത്രത്തോളം ആരോഗ്യം ശ്രദ്ധിച്ചാലും ചിലരെ ആരോഗ്യ പ്രശ്‌നങ്ങള്‍ പിടികൂടാറുണ്ട്. സെലിബ്രിറ്റികളില്‍ പലരും പല അസുഖങ്ങളുടെ പിടിയിലായിട്ടുണ്ട്. നടി സാമന്ത മുതല്‍ നയന്‍താര വരെ പല പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നവരാണ്.

Advertisements

Also Read: ഡിവോഴ്‌സിനായി അയാളെന്നെ നടത്തിച്ചത് 12 വർഷമാണ്, അന്നെനിക്ക് താങ്ങായി നിന്നത് തെരുവിലെ മക്കൾ ; അന്തരിച്ച നടി ശ്രീവിദ്യയുടെ വാക്കുകൾ വീണ്ടും വാറലാകുമ്പോൾ.

തെന്നിന്ത്യന്‍ നടി സാമന്തയെ പിടിപെട്ടത് പോളിമോര്‍ഫസ് ലൈറ്റ് എറപ്ഷനും മയോസിറ്റിസുമാണ്. താരം തന്നെയാണ് തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. ഇപ്പോള്‍ വിദേശത്ത് ചികിത്സയില്‍ കഴിയുകയാണ് സാമന്ത.

നയന്‍താരയെ പിടികൂടിയിരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളാണ്. നയന്‍താര തന്നെയാണ് തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. നടി പൂനം കൗര്‍ ഫൈബ്രോമയാള്‍ജിയ എന്ന രോഗം ബാധിച്ച് ചികിത്സയിലാണ്.

Also Read: എന്റെ പതിമൂന്നാമത്തെ വയസ് മുതൽ അത് ഞാൻ സഹിക്കുകയാണ്, ഇനി വയ്യ: തുറന്നടിച്ച് നടി ഇല്യാന ഡിക്രൂസ്

പിസിഒഎസും (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) എന്‍ഡോമെട്രിയോസിസുമാണ് ശ്രുതി ഹാസന്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നം. നടി ഇലിയാനയ്ക്ക് ബോഡി ഡിസ്‌മോര്‍ഫിയ എന്ന രോഗാവസ്ഥയാണ്.

Advertisement