അതും ഒരുതരം ദുരുപയോഗമാണ്, പീ ഡനം തന്നെയാണ്; താനും മീ ടൂവിന് ഇ രയായിട്ടുണ്ട് എന്ന് നടി സായ് പല്ലവി

448

നിവിൻ പോളിയുടെ പ്രേമത്തിൽ മലർ മിസ്സായി എത്തിയ സായ് പല്ലവിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രത്തോളം മലയാള സിനിമ ആസ്വാദകർ ആ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു. പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയുടെ തന്നെ മനം കീഴടക്കുക ആയിരുന്നു സായ് പല്ലവി.

പ്രേമത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സിനിമകളുമായി തിരക്കിലാണ് താരം. എന്നിരുന്നാലും ഇടയ്ക്ക് കലി, അതിരൻ എന്നീ സിനിമകളിലൂടെ നടി മലായളത്തിൽ എത്തിയിരുന്നു.

Advertisements

അതേ സമയം സിനിമാ രംഗത്ത് എത്തിയിട്ടും വ്യക്തിപരമായി ഏറെ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുന്ന ആളാണ് സായ് പല്ലവി. സിനിമയിൽ ആണെലും ജീവിതത്തിൽ ആണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ താരം ചെയ്യില്ല. അക്കാരണങ്ങൾ കൊണ്ട് സിനിമ ലഭിക്കുന്നില്ല എങ്കിൽ വേണ്ട എന്നു തന്നെയാണ് താരത്തിന്റെ നിലപാട്. നടി ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ താരം തയ്യാറാവാത്തത് ഇതു കൊണ്ടാണ്. അതു മാത്രമല്ല കോടികൾ പ്രതിഫലം ലഭിക്കുന്ന കോസ്‌മെറ്റിക്‌സ് ഉൾപ്പടെയുള്ളവയുടെ പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും ചെയ്യാൻ സായ് പല്ലവി തയ്യാറാവുന്നില്ല.

ALSO READ- സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം; വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും; അമ്മയോടൊപ്പമുള്ള ചിത്രവുമായി നടി മന്യ

ജീവിതത്തിൽ പ്രവർത്തിയിലും വാക്കിലും സൂക്ഷ്മതയുള്ള താരത്തിന്റെ അന്താരാഷ്ട്ര വനിതാ ദിനത്തിലെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. തെലുങ്ക് ചാറ്റ് ഷോയായ നിജം വിത്ത് സ്മിത എന്ന ഷോയിൽ മീ ടൂ ആരോപണമാണ് താരം ഉന്നയിച്ചിരിക്കുന്നത്.

തനിക്ക് നേരെ ഉണ്ടായ വെർബൽ അ ബ്യൂ സിനെ കുറിച്ചായിരുന്നു സായ് പല്ലവിയുടെ തുറന്നു പറച്ചിൽ. താനും മീ ടൂ വിനേ നേരിട്ടുണ്ടെന്ന് സായ് പല്ലവി പറയുകയാണ്. ഗായികയും എഴുത്തുകാരിയുമായ സ്മിതയാണ് പരിപാടിയുടെ അവതാരക.

തനിക്ക് ശാരീ രികമായ പീഡ നം ഒന്നും ഏൽക്കേണ്ടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും ഒരു വ്യക്തി മറ്റുള്ളവരെ വാക്കുകൾ കൊണ്ട് അ ധി ക്ഷേപിക്കുകയും അവർക്ക് അസ്വ സ്ഥത ഉണ്ടാക്കുകയും ചെയ്യുന്നത് ഒരു തരം ദു രു പയോഗമാണെന്ന് സായ് പറയുന്നു.

ഇക്കാര്യത്തെ പീ ഡ നമായി തന്നെയാണ് താൻ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സായ് പല്ലവി പറഞ്ഞു. ഒരു മെഡിക്കൽ വിദ്യാർഥിയിൽ നിന്ന് നടിയാകാൻ താൻ നടത്തിയ ശ്രമങ്ങളേക്കുറിച്ചും സിനിമ രംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രതി സ ന്ധികളേക്കുറിച്ചും സായ് പല്ലവി വീഡിയോയിൽ പറയുന്നുണ്ട്.

Advertisement