‘അനിയത്തിയുമായി ഭർത്താവിന്റെ പ്രണയവും ഒളിച്ചോട്ടവും; അപർണ വഴക്കുണ്ടാക്കി, ഒടുവിൽ ജീ വ നൊടുക്കി’; ഇതുപോലെ തമിഴിലും ഒരു സംഭവമുണ്ടായി; വെളിപ്പെടുത്തൽ

146

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-സിനിമാ താരമായിരുന്നു അപർണയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും സഹപ്രവർത്തകരും കുടുംബവും എല്ലാം ഇപ്പോഴും. താരത്തിനെ വീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകർക്ക് അപർണ സുപരിചിതയായിരുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്തിനാണ് താരം ഈ കടും കൈ ചെയ്തതെന്നാണ് ആരാധകരും വേ ദ നയോടെ ചോദിച്ചിരുന്നത്. താരം ഈ ഭൂമിയിൽ നിന്നും വി ട വാങ്ങാൻ തീരുമാനമെടുത്താൽ ഏറ്റവും ഒടുവിലായി വിളിച്ചത് സ്വന്തം അമ്മയെയായിരുന്നു. വീട്ടിലെ ചില പ്രശ്‌നങ്ങൾ പറഞ്ഞ് കരയുകയും ചെയ്ത താരം പിന്നീട് ഫോൺ കട്ടാക്കിയിരുന്നു. പിന്നീട് അപർണ മ ര ണപ്പെട്ടെന്ന വാർത്തയാണ് അമ്മയെ തേടിയെത്തിയത്. ഇപ്പോൾ അമ്മയടക്കം നൽകിയ മൊഴിയിൽ ഭർത്താവിനെയാണ് സകലരും പ്ര തി സ്ഥാനത്ത് നിർത്തുന്നത്.

Advertisements

ഇതിനെ ശരിവെയ്ക്കുന്നതായിരുന്നു പോലീസിന്റെ എഫ്‌ഐആറും. ഭർത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്‌നങ്ങളും ആത്മഹത്യയ്ക്ക് വഴിവെച്ചു എന്നാണ് അപർണയുടെ മരണത്തെക്കുറിച്ച് എഫ്‌ഐആറിൽ പറയുന്നത്.

ഇതിനിടെ അപർണയുടെ മരണത്തെ കുറിച്ച് തമിഴ് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ പറയുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മലയാളത്തിലെ പ്രശസ്ത നടിയാണ് അപർണ നായർ. മലയാളത്തിലെ കുറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ഇവർ സഞ്ജിത്ത് എന്ന് പറയുന്ന ആളെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്നാണ് ബയിൽവാൻ പറയുന്നത്.

ALSO READ- ‘പരസ്പരം തർക്കിക്കും, സ്നേഹിക്കും, ഞങ്ങൾ ഒരുമിച്ച് വളരും’; സന്തുഷ്ടമായ വിവാഹ ജീവിതത്തിന്റെ മാന്ത്രികത വെളിപ്പെടുത്തി സിദ്ധാർത്ഥ് ഭരതനും ഭാര്യ സുജിനയും

ഈ സമയത്ത് അപർണയുടെ കൂടെ തന്നെ ആയിരുന്നു വിവാഹം കഴിക്കാത്ത ഒരു സഹോദരിയും താമസിച്ചിരുന്നത്. അപർണ ഷൂട്ടിങ്ങിനു പോയ സമയങ്ങളിൽ ഭർത്താവും അനിയത്തിയും തമ്മിൽ പ്രണയമായി. ഇതു കണ്ടുപിടിച്ച അപർണ ഒരുപാട് വഴക്ക് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേരിൽ ഒരുപാട് ടോ ർ ച്ച റിങ് നടന്നു അവർക്ക്. ഈ ടോ ർ ച്ച റിങ് സഹിക്കാൻ പറ്റാതെ ആവണം അവർ ആ ത്മ ഹത്യ ചെയ്തതെന്നാണ് ബയിൽവാൻ പറയുന്നത്.

ഇതുപോലെ തമിഴിലും ഇങ്ങിനെ ഒരാൾ ഉണ്ടായിരുന്നു, അയാൾ മരിച്ചു പോയി. വലിയൊരു ഡയറക്ടറും നടനും ഒക്കെ ആയിരുന്നെന്നാണ് ബയിൽവാൻ വെളിപ്പെടുത്തുന്നത്. ഇപ്പോൾ മരി ച്ചു പോയതുകൊണ്ട് പേര് വെൡപ്പെടുത്തുന്നില്ല. ഇയാൾ ശിവാജി ഗണേശൻ സിനിമകൾ ഒക്കെ ഡയറക്ട് ചെയ്തിട്ടുണ്ട്. അയാളുടെ അച്ഛനും സഹോദരനുമൊക്കെ വലിയ കോടീശ്വരന്മാർ ആണെന്നും വലിയ കുടുംബക്കാരാണെന്നും ബയിൽവാൻ പറയുന്നു.

ALSO READ- റിലീസ് ദിനത്തിൽ തന്നെ ബോക്‌സ് ഓഫീസ് തൂക്കി ‘നേര്’; മുന്നിൽ ഒരേയൊരു ചിത്രം മാത്രം

പിന്നീട് അദ്ദേഹം ഒരു തമിഴ് നടിയെ പ്രണയിച്ചു കല്യാണം കഴിച്ചു. ആ നടിയെ വച്ച് ഒരു സിനിമയും ചെയ്തു, അതിനു അവാർഡ് ഒക്കെ ലഭിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു ദിവസം ആണ് എല്ലാവരും അറിഞ്ഞത് അയാളും ഭാര്യയുടെ അനിയത്തിയും തമ്മിൽ പ്രണയം ആയിരുന്നു എന്ന്. പിന്നീട് അവരും അഭിനയത്തിലേക്ക് ഒക്കെ വന്നു. ഭാര്യ ഡിവോഴ്സും വാങ്ങി പോകുകയും ചെയ്‌തെന്നും ബയൽവാൻ പറയുകയാണ്.

നടിയായിരുന്ന അപർണ അഭിനയം നിർത്തി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കുന്നതിനിടെയായിരുന്നു മ ര ണം. ഭർത്താവിന് താൽപര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത്. ദാമ്പത്യ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും അപർണയെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

2021 ൽ അപർണയുടെ രണ്ടാം ഭർത്താവായ സഞ്ജിത്ത് അപർണയുടെ അനുജത്തി ഐശ്വര്യയുമായി പ്രണയത്തിൽ ആവുകയായിരുന്നു. പിന്നാലെ നീടുവിട്ട് പോവുകയും ചെയ്തു. ഐശ്വര്യ വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. ഐശ്വര്യയും സഞ്ജിത്തും നാടുവിട്ടുപോയതിനെ തുടർന്ന് അപർണ പോലീസിൽ കേസ് കൊടുത്തിരുന്നു.

ഇരു വീട്ടുകാരുടെയും പരാതിയിൽ ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കുകയും റിമാൻഡിലാവുകയും ചെയ്തു. ഈ പ്രശ്‌നങ്ങൾ അപർണയെ അലട്ടിയിരുന്നു എന്നാണ് അപർണയുടെ മ ര ണ ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്.

Advertisement