ഹോട്ട് ഫോട്ടോകള്‍: സാനിയാ അയ്യപ്പന് നേരെ സദാചാര വാദികളുടെ ആക്രമണം

33

ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ സാനിയയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പ്പും വളരെ പെട്ടന്നായിരുന്നു.

Advertisements

ഒരൊറ്റ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷകപ്രീതി നേടുകയെന്നത് ചില്ലറകാര്യമല്ല.മലയാളത്തില്‍ ആ ഭാഗ്യം സിദ്ധിച്ച കുറെയധികം നടിമാരുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ നായികയാണ് സാനിയ അയ്യപ്പന്‍.

സാനിയക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. സ്വല്‍പം മോഡേണായ സാനിയക്ക് അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സദാചാരവാദികളുടെ നിരന്തരമായ ആക്രമണം നേരിടേണ്ടിയും വരുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഏഷ്യ വിഷന്‍ അവാര്‍ഡ് നൈറ്റിലും സാനിയ തിളങ്ങിയിരുന്നു.പക്ഷെ വേഷം മോഡേണ്‍ ആയതുകൊണ്ട് താരത്തെ പാപ്പരാസികള്‍ വിടാതെപിന്തുടരുകയാണിപ്പോള്‍

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി സാനിയ പങ്ക് വെക്കുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയതതിന് പിന്നാലെ താരത്തിനെതിരെയുള്ള അറ്റാക്കും തുടങ്ങി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഏറ്റവും കൂടുതല്‍ അറ്റാക്ക് നടക്കുന്നത്.

Advertisement