ബജറ്റിന്റെ ചൊല്ലി തര്‍ക്കം,​ കമല്‍ ഹാസന്റെ​ ​ഇ​ന്ത്യ​ന്‍​ 2 അ​നി​ശ്ചി​ത​ത്വ​ത്തില്‍

27

ക​മ​ല​ഹാ​സ​ന്‍​ ​-​ഷ​ങ്ക​ര്‍​ ​കൂ​ട്ടു​ക്കെ​ട്ടി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​ഇ​ന്ത്യ​ന്‍​ 2​ ​പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ​റി​പ്പോ​ര്‍​ട്ട്.​ ​നി​ര്‍​മാ​താ​ക്ക​ളാ​യ​ ​ലൈ​ക്ക​ ​പ്രൊ​ഡ​ക്ഷ​ന്‍​ ​സി​നി​മ​യി​ല്‍​നി​ന്ന് ​പി​ന്‍​മാ​റി​യ​ ​റി​പ്പോ​ര്‍​ട്ടാ​ണ് ​പു​റ​ത്തു​വ​രു​ന്ന​ത്.​

Advertisements

​സി​നി​മ​യു​ടെ​ ​ബ​ഡ്ജ​റ്റി​നെ​ ​സം​ബ​ന്ധി​ച്ച്‌ ​ഷ​ങ്ക​റു​മാ​യു​ണ്ടാ​യ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തെ​ ​തു​ട​ര്‍​ന്നാ​ണ് ​ലൈ​ക്ക​ ​പ്രൊ​ഡ​ ​ക് ​ഷ​ന്‍​ ​പി​ന്മാ​റു​ന്ന​ത്.​ ​എ​ന്നാ​ല്‍​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച്‌ ​ഒൗ​ദ്യോ​ഗി​ക​ ​വി​ശ​ദീ​ക​ര​ണ​മി​ല്ല.

1996​ല്‍​ ​ഷ​ങ്ക​ര്‍​ ​-​ ​ക​മ​ല​ഹാ​സ​ന്‍​ ​കൂ​ട്ടു​ക്കെ​ട്ടി​ല്‍​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​ണി​ത് .​ ​അ​ഴി​മ​തി​ ​നി​റ​ഞ്ഞ​ ​സാ​മൂ​ഹി​ക​ ​വ്യ​വ​സ്ഥ​യ്ക്കെ​തി​രെ​ ​പോ​രാ​ടു​ന്ന​ ​സേ​നാ​പ​തി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​ക​മ​ല​ഹാ​സ​ന്.​

സു​ക​ന്യ,​ ​മ​നീ​ഷ​ ​കൊ​യ് ​രാ​ള,​ ​ഊ​ര്‍​മി​ള,​ ​നെ​ടു​മു​ടി​ ​വേ​ണു,​ ​നാ​സ​ര്‍,​ ​ക​സ്തൂ​രി​ ​തു​ട​ങ്ങി​ ​വ​ലി​യ​ ​താ​ര​നി​ര​ ​സി​നി​മ​യി​ല്‍​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ.​ആ​ര്‍.​ ​റ​ഹ്മാ​ന്‍​ ​ഒ​രു​ക്കി​യ​ ​സി​നി​മ​യി​ലെ​ ​ഗാ​ന​ങ്ങ​ള്‍​ ​എ​ല്ലാം​ ​സൂ​പ്പ​ര്‍​ ​ഹി​റ്റാ​യി​രു​ന്നു.​

​ഇ​ന്ത്യ​ന്‍​ 2​ ​വി​നു​വേ​ണ്ടി​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത് ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റാ​ണ്.

Advertisement