കല്യാണം കഴിഞ്ഞൊരു സ്ത്രീ ഇങ്ങനെ ഒക്കെ പെരുമാറാമോ? സെ ക് സ് ജോക്കും ടോക്കും രണ്ടും രണ്ടാണ്; ബിഗ് ബോസിൽ തിരിച്ചെത്തിയ ശ്രുതി ലക്ഷ്മി

936

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ മലയാളം സീസൺ അഞ്ച് അവസാനിക്കാനിരിക്കെ ആരാകും ആ ബിഗ് ബോസ് കിരീടം സ്വന്തമാക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫൈനലിൽ ഏറ്റുമുട്ടാൻ തയ്യാറായിരിക്കുന്നത് ശെറീന ആൻ ജോണ#്‌സണു റെനീഷ റ്ഹ്‌മാനും ശോഭ വിശ്വനാഥും അഖിൽ മാരാരും ജുനൈസ് വിപിയും ഷിജുവുമാണ്.

അതേസമയം, ഫിനാലെയ്ക്ക് തൊട്ടുമുൻപായി ഷോയിൽ നിന്നും എവിക്ട് ആയ മത്സരാർത്ഥികളെ തിരികെ വീട്ടിൽ എത്തിച്ചിരിക്കുകയാണ് ബിഗ് ബോസ്. അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അനു ജോസഫ്, ഹനാൻ, ഏയ്ഞ്ചലീന, ഗോപിക എന്നിവരാണ് ആദ്യഘട്ടത്തിൽ വീട്ടിൽ എത്തിയിരിക്കുന്നത്. ബാക്കി താരങ്ങൾ വൈകാതെ തന്നെ എത്തും.

Advertisements

എല്ലാവരും വീണ്ടു ംകണ്ടുമുട്ടിയത് ഏറെ സന്തോഷത്തോടെയായിരുന്നു. എന്നാൽ ഇത് അധികനേരം നീണ്ടു നിന്നില്ല. തനിക്ക് പുറത്തുണ്ടായ സൈബർ അ റ്റാ ക്കിനെ കുറിച്ച് ശ്രുതിലക്ഷ്മി സംസാരിക്കുന്നുമുണ്ട്.

ALSO READ- മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്നു എന്ന് പറയുമ്പോൾ ദുൽഖറിനുള്ള ലോഡ്, പ്രണവിന് ഉള്ള ലോഡ് ഒന്നും ഗോകുലിന് ഉണ്ടാകില്ല: സുരേഷ് ഗോപി

ശ്രുതി പുറത്തായതിന് പിന്നാലെ വിഷ്ണു ജോഷി നടത്തിയ ‘സെ ക് സ് ടോക്’ പരാമർശത്തെ കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. നേരത്തെ, പുറത്തായ ഒരു വനിതാ മത്സരാർഥിയോട് റിനോഷ് സെ ക് സ് ടോക്ക് നടത്തിയെന്നതാണ് വിഷ്ണു ആരോപിച്ചിരുന്നത്. ഇത് ഷോയിലും പുറത്തും വലിയ കോളിളക്കങ്ങൾ തന്നെ ഉണ്ടാക്കിയിരുന്നു.

വിഷ്ണുവിനോട് ദേഷ്യപ്പെട്ട റിനോഷ് പിന്നീട് വിഷ്ണുവിന്റെ അച്ഛനോടും അമ്മയോടും സഹോദരനോടും സോറി പറഞ്ഞിരുന്നു. കൂടാതെ, മനസ് കൊണ്ട് വിഷ്ണുവിനോടും താൻ ക്ഷമിച്ചുകഴിഞ്ഞെന്നും റിനോഷ് പറഞ്ഞിരുന്നു.

ALSO READ- എന്നെ ആദ്യം പെണ്ണുകാണാൻ വന്നയാളാണ് ലാലു അലക്‌സ്; ഇഷ്ടമല്ലെന്ന് പറയണമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും ജയഭാരതി

ഈ വിഷയത്തെ കുറിച്ച് സെറീന, ഗോപിക, ശോഭ, അനു, റെനീഷ എന്നിവർ സംസാരിക്കുന്നുണ്ട്. ‘ഞാൻ കുടുംബത്തിലുള്ള സ്ത്രീകളെ എല്ലാവരെയും അപമാനിച്ചില്ലേ. കല്യാണം കഴിഞ്ഞൊരു സ്ത്രീ ഇങ്ങനെ ഒക്കെ പെരുമാറാമോ സെറീന’, -എന്നാണ് പുറത്തെ വിമർശനങ്ങളെ സൂചിപ്പിച്ചുകൊണ്ട് ശ്രുതി ലക്ഷ്മി പറഞ്ഞത്.

കല്യാണം കഴിക്കാത്തവർ കെട്ടിപ്പിടിക്കുന്നതും ഇപ്പോൾ തെറ്റായെന്നാണ് സെറീന പറയുന്നത്. ‘റിനോഷിന്റെ കാര്യത്തിൽ എന്റെ ഇന്റൻഷൻ റോംഗ് ആണെങ്കിൽ ഞാൻ മാറിനിന്നേക്കാം. ഞാൻ പുറത്തിറങ്ങി സംസാരിക്കുകയാണ് ചെയ്തത്. ഞങ്ങൾ സഹോദരങ്ങളാണെന്ന് പറഞ്ഞിട്ട് സെ ക ്‌സ് ടോക് ചെയ്തുവെന്നാണ് വിഷ്ണു പറഞ്ഞത്.’

‘അങ്ങനെ ആണെങ്കിൽ വിഷ്ണുവും അഖിലേട്ടനും എന്തോരം സെ ക് സ് ടോക് നടത്തിയിട്ടുണ്ട്. അതൊന്നും കുഴപ്പമില്ലേ. ഒരു പെണ്ണ് ആയതുകൊണ്ടാണോ ഈ പ്രശ്‌നം. സെ ക ്‌സ് ടോക്കും സെ ക് സ് ജോക്കും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്’- എന്നും ശ്രുതി ലക്ഷ്മി വിവരിക്കുന്നുണ്ട്.

Advertisement