നടി കസ്തൂരി മതം മാറിയതിന് പിന്നിലെ സത്യം ഇതാണ്

17

ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടർ വേഷങ്ങളിലേക്ക് താരം മാറി.

സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്.

Advertisements

മോഡൽ, അവതാരക, സാമൂഹ്യപ്രവർത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്.

വസ്ത്രധാരണത്തിന്റെ പേരിൽ കസ്തൂരി ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോൾ കസ്തൂരി വീണ്ടും ഒരു വാർത്തയിലൂടെ ശ്രദ്ധേയയാകുകയാണ് കസ്തൂരി.

ഒരു ചിത്രം വൈറലായതിന് പിന്നാലെയാണ് കസ്തൂരി വീണ്ടും വാർത്തയിൽ ഇടം നേടിയത്. ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ച് പ്രാർഥിക്കുന്ന കസ്തൂരിയുടെ ചിത്രമാണ് വൈറലായത്.

കസ്തൂരി മതം മാറി എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഈ ചിത്രം പുറത്തു വന്നതോടെ ഉണ്ടായത്.

എന്നാൽ ഒരു ചിത്രത്തിന് വേണ്ടിയാണ് കസ്തൂരി ഇസ്ലാമിക വേഷത്തിലെത്തിയത്.

പുണ്യ റമദാൻ മാസത്തിൽ തനിക്ക് ഹൈരദാബാദി മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ദൈവികമായ ആകസ്മികതയാണെന്നും.

താൻ പ്രാർഥിക്കാൻ പഠിക്കുകയാണെന്നും കസ്തൂരി ഇതേ കുറിച്ച് വ്യക്തമാക്കി.

Advertisement