ഷൂട്ടിന് പോകുമ്പോള്‍ ഭര്‍ത്താവും അനിയത്തിയും ഒന്നിച്ചായിരുന്നു, അങ്ങനെ അവര്‍ പ്രണയത്തിലായി, ഇത് കണ്ടുപിടിച്ചതോടെ അപര്‍ണ ഒത്തിരി ടോര്‍ച്ചര്‍ അനുഭവിച്ചു, നടിയുടെ മരണത്തില്‍ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നു

567

പ്രശസ്ത സീരിയല്‍ താരം അപര്‍ണ നായരുടെ വിയോഗം മലയാള സീരിയല്‍ മേഖലയെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് അപര്‍ണയെ കണ്ടത്. കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടിലാണ് അപര്‍ണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Advertisements

കുടുംബപ്രശ്നങ്ങളാണ് അപര്‍ണയുടെ മരണകാരണമെന്നാണ് നിഗമനം. സീരിയലില്‍ മാത്രമല്ല, നിരവധി സിനിമകളിലും അപര്‍ണ വേഷമിട്ടിട്ടുണ്ട്. അപര്‍ണയുടെ മരണത്തോടെ മകള്‍ക്ക് അച്ഛനും അമ്മയും ഇല്ലാതായിരിക്കുകയാണ്.

Also Read:അക്കൗണ്ട് ഡീറ്റെയില്‍സ് എല്ലാം പറഞ്ഞുതന്നു, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ നോക്കണമെന്ന് മാത്രമായിരുന്നു ചിത്ര ആവശ്യപ്പെട്ടത്, കുട്ടി പത്മിനി പറയുന്നു

ഇപ്പോഴിതാ അപര്‍ണയുടെ മരണത്തെ കുറിച്ച് തമിഴ് നടന്‍ ബയല്‍വന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അപര്‍ണ രണ്ട് വിവാഹം ചെയ്തിരുന്നു. ആദ്യവിവാഹത്തില്‍ ഒരു മകളുണ്ടായിരുന്നുവെന്നും സജിത്ത് എന്നയാളെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു.

അപര്‍ണയുടെയും സജിത്തിന്റെയും ഒപ്പമായിരുന്നു അപര്‍ണയുടെ സഹോദരിയും താമസിച്ചിരുന്നത്. അപര്‍ണ സീരിയല്‍ ഷൂട്ടിനായി പോയ സമയങ്ങളില്‍ ഇരുവരും മാത്രമായിരുന്നു വീട്ടിലെന്നും അങ്ങനെ അവര്‍ പ്രണയത്തിലായെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു.

Also Read:സൗന്ദര്യയോട് ഭ്രാന്ത് പിടിച്ച പോലെയുള്ള പ്രണയമായിരുന്നു, അന്ന് വിവാഹം കഴിച്ചിരുന്നെങ്കിൽ അവൾ ജീവനോടെയിരുന്നേനെ, അപ്പോഴാണ് ഖുശ്ബു വന്നത്: സുന്ദർ

ഇത് കണ്ട്പിടിച്ചതോടെയാണ് അപര്‍ണക്ക് നേരെ ടോര്‍ച്ചറിങ്ങുണ്ടായത്. ഇക്കാര്യത്തിന്റെ പേരില്‍ അപര്‍ണയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഇതാവാം മരണത്തിലേക്ക് എത്തിച്ചതെന്നും നടന്‍ പറയുന്നു.

Advertisement