ഇന്ത്യന്‍ സിനിമയില്‍ ഗ്ലാമറസ് നടയായി നിറഞ്ഞുനിന്നിരുന്ന താരമാണ് സില്‍ക് സ്മിത. നീണ്ട 17 വര്‍ഷക്കാലം സില്‍ക് സ്മിത ഗ്ലാമറസ് നടിയായി സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. സിനിമകളിലെ സെ ക്‌സ് സിംബലായി മാറിയ സ്മിതയെ തേടി പിന്നീട് നിരന്തരം ഇത്തരം വേഷങ്ങളിലാണ് പ്രധാനമായും എത്തിയത്.
80 കളില്‍ തരംഗം സൃഷ്ടിച്ച നടി അക്കാലത്ത് നിരവധി ഡാന്‍സ് നമ്പറുകളിലും അഭിനയിച്ചിട്ടണ്ട്. 1979 ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സില്‍ക് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതോടെ സില്‍ക്ക് എന്ന് കൂടി ചേര്‍ത്ത് സില്‍ക് സ്മിത എന്ന പേരില്‍ നടി അറിയപ്പെട്ടു.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിലാണ് നടി എത്തിയത്. രണ്ട് പതിറ്റാണ്ടിനപ്പുറവും സില്‍ക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ ഉയരാറുണ്ട്. സില്‍ക് സ്മിതയുടെ പേരില്‍ 80 കളില്‍ നിരവധി ഗോസിപ്പുകളും സിനിമാ ലോകത്ത് വന്‍ തോതില്‍ പ്രചരിച്ചിരുന്നു.
90 കളോടെ സില്‍ക് സ്മിതയ്ക്ക് കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിട്ടു. സെ ക്‌സ് സിംബല്‍ റോളുകളില്‍ കുടങ്ങിയ നടിക്ക് നല്ല സിനിമകള്‍ ലഭിക്കാതെയായി. ഇതിനിടെ സാമ്പത്തിക പ്രശ്‌നങ്ങളും സില്‍കിന് വന്നു. ഇതോടെയാണ് നടി 1996 ല്‍ ജീ വ നൊ ടു ക്കിയത്. 1996 സെപ്റ്റംബര്‍ 23 നാണ് ചെന്നൈയിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ ആ ത്മ ഹ, ത്യ ചെയ്ത നിലയില്‍ നടിയെ കണ്ടെത്തിയത്.
ഇപ്പോഴിതാ സില്‍ക്കിന്റെ മരണ ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് തമിഴ്‌നാട്ടിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ച സില്‍ക്കിന്റെ ശരീരം പീഡിപ്പിക്കപ്പെടാന്‍ സാധ്യതയേറെയെന്ന് അദ്ദേഹം പറഞ്ഞു.
മദ്യപിച്ചുകൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നിടത്തുള്ള ജോലിക്കാര്‍ ജോലി ചെയ്യുന്നത്. മദ്രാസിലെ മോര്‍ച്ചറികളില്‍ വളരെ മോശം ചുറ്റുപാടായിരുന്നുവെന്നും അവിടെ ജോലി ചെയ്യുന്നവര്‍ക്ക് സ്വബോധത്തോടെ നില്‍ക്കാനാവില്ലെന്നും അതുകൊണ്ടാണ് മദ്യപിക്കുന്നതെന്നും നടന്‍ പറയുന്നു.
ജീവനൊടുക്കിയ സില്‍ക്കിന്റെ മൃതദേഹം പോലീസുകാരാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചത്. മദ്യപിച്ച ജോലിക്കാരിലെ മൃഗം ഉണര്‍ന്നപ്പോള്‍ അവളുടെ ജീവനറ്റ ശരീരത്തെ പ്രാപിച്ചിരിക്കാമെന്നും ഇതെല്ലാം താന്‍ പലയിടത്തുനിന്നും പറഞ്ഞുകേട്ടതാണെന്നും ബയില്‍വന്‍ രംഗനാഥന്‍ കൂട്ടിച്ചേര്‍ത്തു.