തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ പ്രമുഖരാണ് അനുഷ്‌കയും, നയൻതാരയും. തമിഴിൽ നയൻതാര സജീവമായപ്പോൾ തെലുങ്കിൽ അനുഷ്‌കയായിരുന്നു മുന്നിട്ടു നിന്നത്. തെലുങ്കിലെയും, തമിഴിലെയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം ഇരുവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്‌കയെ കുറിച്ച് വിവാദ നടൻ ബയിൽവൻ രംഗനാഥൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തമിഴിലേക്ക് അനുഷ്‌ക ചേക്കേറുന്നത് സുന്ദർ സിയിലൂടെയാണ്. മാധവൻ നായകനായെത്തിയ റണ്ടു എന്ന സിനിമയിലേക്ക ശാലീന സൗന്ദര്യമുള്ള നായികയായിട്ടാണ് അനുഷ്‌കയെ കണ്ടെത്തുന്നത്. അതിന് ശേഷം അനുഷ്‌കയുടെ സമയം നല്ലതായിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്. ഇതിനിടയിൽ പ്രഭാസിന്റെ കൂടെ അഭിനയിച്ച നടി പ്രണയത്തിലാവുകയും ഇരുവരും ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിൽ കഴിയുകയുമായിരുന്നു. പക്ഷെ ബാഹുഹലിയിൽ അഭിനയിച്ച ശേഷം അവരുടെ റേഞ്ച് മാറി.
അനുഷ്‌ക തെലുങ്കിലും തമിഴിലും തന്റെ താരമൂല്യം ഉയർത്തി മുന്നേറുന്ന സമയത്താണ് തടി വെച്ച് അഭിനയിക്കേണ്ടി വന്നത്. അഭിനയം കഴിഞ്ഞാൽ തടി കുറക്കാൻ എളുപ്പമായിരിക്കും എന്ന ചിന്തയിലായിരുന്നു താരം അത് ചെയ്തത്. പക്ഷെ തടി വിചാരിച്ചപ്പോലെ കുറക്കാൻ അനുഷ്‌കക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ നടിയുടെ മാർക്കറ്റ് ഇടിഞ്ഞു. അതേസമയം നടിയെ വിവാഹം കഴിപ്പിച്ചയക്കാൻ വീട്ടുക്കാർ ശ്രമിച്ചുവെങ്കിലും നടന്നില്ല.
38 വയസ്സായ നടിയെ പെണ്ണുകാണാൻ വരുന്നവരൊക്കെ
സിനിമാ നടി, വണ്ണം കൂടി, പ്രായമായി എന്നീ കാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു. പിന്നെ അച്ഛനും അമ്മയും വിചാരിച്ചു നടക്കുന്ന പോലെ നടക്കട്ടെയെന്ന്. പ്രായം കൂടിയതിനാൽ നടൻമാർ അനുഷ്‌കയുടെ ജോഡി ആവുന്നില്ല. നയൻതാരയെക്കാളും വയസ് കുറവായിട്ടും അനുഷ്‌കയ്ക്ക് മാർക്കറ്റില്ല’. നയൻതാരയും അനുഷ്‌കയും ആദ്യം മുതലേ മത്സരത്തിലായിരുന്നു. നയൻതാരയേക്കാൾ കഴിവുള്ളവളാണ് അനുഷ്‌ക. അതുകൊണ്ടാണ് തെലുങ്കിൽ അനുഷ്‌ക സജീവമായപ്പോൾ നയൻതാര തമിഴിൽ സജീവമായത്.
Also Read
ഹുക്ക വാങ്ങി തന്നപ്പോൾ ആണ് എനിക്ക് ഇക്കയോട് ആദ്യം പ്രണയം തോന്നിയത്: വെളിപ്പെടുത്തി ഷംന കാസിം
ആര്യ കൗശലക്കാരനാണ്. നയൻതാരയ്ക്ക് ഹൽവ കൊടുത്തവനാണ് അവൻ. ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോൾ ആര്യയും അനുഷ്‌കയും ഒരു ഫ്‌ലാറ്റ് വാങ്ങി ഒരുമിച്ചാണ് താമസിച്ചിരുന്നത്. അവൻ നിരവധി നടിമാരുമായി ബന്ധം വെച്ചിരുന്നു. പക്ഷെ കല്യാണം എന്നു പറഞ്ഞാൽ അവൻ ഇവരെയെല്ലാം ഇട്ട് ഓടും.