ഊണിലും ഉറക്കത്തിലും മാത്രമല്ല ഞാൻ കുളിക്കാൻ പോയാലും എന്റെ കൂടെ നീ ഉണ്ട് ; ബാത്ത്ടബ്ബ് ചിത്രങ്ങളുമായി ജീവയും അപർണ്ണയും! ചിത്രങ്ങൾ വൈറൽ

124

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് ജീവ ജോസഫ്. നടനായും മോഡലായും ജീവ തിളങ്ങുന്നുണ്ട്. ജീവയുടെ പ്രിയ പത്‌നി അപർണ്ണ തോമസും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇരുവരും സോഷ്യൽമീഡിയയിൽ ആക്ടീവ് ആണ്. ഇപ്പോഴിതാ ഇരുവരുടെ ബാത്ടബ്ബ് ഫോട്ടോസ് ആണ് വൈറലാകുന്നത്.

ALSO READ

Advertisements

പുതിയ തുടക്കവുമായി അനൂപ് കൃഷ്ണൻ ഒപ്പം സുചിത്രയും ; പ്രൊമോ വീഡിയോ വൈറൽ

പിറന്നാളിന് പിന്നാലെയായി വെഡ്ഡിങ് ആനിവേഴ്സറിയും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇരുവരും. പ്രണയിച്ച് വിവാഹിതരായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്.

ALSO READ

‘നീയൊരു കഴുതയാണ്, നിനക്ക് അഭിനയത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല! ദേഷ്യപ്പെട്ട് ഷാരൂഖ് ഖാൻ കജോളിനോട് പറഞ്ഞു! ബാസിഗറിലെ ഷൂട്ടിങ് വിശേഷങ്ങൾ ഓർത്തെടുത്ത് താരങ്ങൾ

ഊണിലും ഉറക്കത്തിലും മാത്രമല്ല ഞാൻ കുളിക്കാൻ പോയാലും എന്റെ കൂടെ നീ ഉണ്ട് എന്റെ ശിട്ടുമണിയെന്നായിരുന്നു ജീവ ജോസഫ് കുറിച്ചത്.

സോപ്പ് പതയിൽ കുളിച്ച് ജീവയും അപർണ്ണയും. ജീവ മാത്രമല്ല അപർണയും മത്സരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുണ്ട്.

Advertisement