കഴിഞ്ഞ ദിവസമായിരുന്നു ബഷീർ ബഷിയുടെയും സോനുവിന്റെയും പ്രണയകഥ പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതിൽ സോനുവിനെ ആദ്യമായി കണ്ടതിനെ കുറിച്ചും പ്രെപ്പോസ് ചെയ്തതിനെക്കുറിച്ചും എല്ലാം ബഷീർ പറയുന്നുണ്ട്. മഷൂറ ആയിരുന്നു ഇതേക്കുറിച്ച് ഇവരോട് ചോദിച്ചത്.
ഇതിന് താഴെ നിരവധി കമൻറ് ആണ് വന്നത്. സോനു മതം മാറിയതിനെ കുറിച്ചും അറിയാൻ പ്രേക്ഷകർക്ക് ആകാംഷ ഉണ്ടായിരുന്നു. ബഷീർ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ കുറെ സമയം എടുത്താണ് സോനു തന്റെ ഇഷ്ടം തിരിച്ചു പറഞ്ഞത്. സോനുവിനെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള നിരവധി കമൻറ് ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
ഇനി മഷൂറയുടെയും ബഷീറിൻറെ പ്രണയകഥ പറയണമെന്നാണ് പലരുടെയും ആവശ്യം. എന്നാൽ അത് കേൾക്കുമ്പോൾ സോനുവിന് വിഷമം ആവും എന്നും ചിലർ കമൻറ് ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ ബഷീർ ബഷി പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആവാറുണ്ട്. ഈ കുടുംബത്തിലെ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.
ക്രിസ്ത്യാനിയായിരുന്ന സോനു ബഷീറുമായി പ്രണയത്തിലായതിന് ശേഷമായിരുന്നു മതം മാറിയത്. രണ്ട് മതമായിരുന്നതിനാൽ വീട്ടിൽ പ്രശ്നമുണ്ടായില്ലേ, ഇത്രയും സ്നേഹമായിട്ടും പിന്നെന്തിനാണ് ബഷീർ രണ്ടാമതും വിവാഹം കഴിച്ചതെന്ന ചോദ്യവുമുണ്ടായിരുന്നു.
also read
ഒന്ന് ക്യൂട്ട് ആയിട്ടുണ്ട്, ആ നടിയെ പോലെ തന്നെ ഉണ്ട് ഇപ്പോള്‍; പാര്‍വതിയുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ് കണ്ടോ?
സ്വന്തം വീട്ടുകാരെ പോലും എതിർത്ത് ബഷീറിനൊപ്പം നിന്നയാൾ കൂടിയല്ലേ സോനു, എന്നും പ്രേക്ഷകർ ചോദിക്കുന്നു.
https://youtu.be/ma04TDurdQg