പ്രസവം കഴിഞ്ഞാൽ നാല്പ്പത് ദിവസത്തോളം റസ്റ്റ് ആയിരിക്കും, അതിനാലാണ് ഇപ്പോൾ സിനിമ കണ്ട് കറങ്ങി നടക്കുന്നത്; പുതിയ വീഡിയോയുമായി ബഷീർ ബഷിയും കുടുംബവും

1997

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് ബഷിർ ബഷീയുടേത്. രണ്ട് ഭാര്യമുള്ള ബഷീറിന്റെ കുടുബം ഇപ്പോൾ ഒരു കൂഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ്. രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണി ആണെന്ന് മാസങ്ങൾക്ക് മുമ്പാണ് ബഷീർ വെളിപ്പെടുത്തിയത്. വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഇനി മഷൂറയുടെ പ്രസവത്തിനായി അവശേഷിക്കുന്നത്.

മാർച്ച് ആദ്യ ദിവസങ്ങളിലായിരിക്കും വാവ വരുന്നത് എന്ന് മഷൂറയും ബഷീറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രസവത്തിന് മുമ്പ് കറങ്ങി നടക്കുകയാണ് മഷൂറ. നിറവയറും വെച്ച് ഷോപ്പിങും സിനിമയും ഫുഡ് കാർവിങും മറ്റുമായി തിരക്കിലാണ് മഷൂറ. ന്ാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും കുഞ്ഞു പിറക്കാൻ പോകുന്നത്. അതിനാൽ തന്നെ ബഷീറും, സുഹാനയും വളരെ ശ്രദ്ധയോടെയാണ് മഷൂറയെ കൊണ്ടു നടക്കുന്നത്.

Advertisements

Also Read
സെ ക് സിനെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും പേടിയാണ്; സ്വ യം ഭോ ഗം സ്ത്രീകള്‍ക്ക് ആസ്വദിക്കാന്‍ പറ്റും; അസ്ല മര്‍ലി

പുതിയ വീഡിയോയിൽ ഏറ്റവും പുതിയ സിനിമ രോമാഞ്ചം കാണാൻ പോയ സന്തോഷമാണ് ബഷീറും കുടുംബവും പങ്കുവെച്ചിരിക്കുന്നത്. പ്രസവിക്കുന്നതിന് മുമ്പ് ഇതുവരെ റിലീസ് ചെയ്ത എല്ലാ നല്ല സിനിമകളും കണ്ടുതീർക്കുകയാണ് താനെന്ന് പുതിയ വീഡിയോയുടെ തുടക്കത്തിൽ തന്നെ മഷൂറ പറയുന്നുണ്ട്. അതേസമയം ബഷീർ പറയുന്നതിങ്ങനെ;

‘മഷൂറയുടെ ഡെലിവറി ഡേറ്റ് അടുത്തതുകൊണ്ട് റിലീസ് ചെയ്ത എല്ലാ സിനിമകളും മഷൂറയെ കൊണ്ട് കാണിക്കുകയാണ്. കാരണം പ്രസവം കഴിഞ്ഞാൽ പത്ത് നാൽപ്പത് ദിവസം വീട്ടിനുള്ളിൽ തന്നെയായിരിക്കും പുറത്ത് പോകാൻ പറ്റില്ല. അതുകൊണ്ടാണ് മഷൂറയേയും കൊണ്ട് ഞാനും സോനുവും സിനിമ കാണാനും ഷോപ്പിങിനും ഫുഡ് കഴിക്കാനും പോകുന്നത്.ഇനി ഇപ്പോൾ കുറെ നാൾ അവൾക്ക് ഓരേ കിടപ്പ് കിടക്കേണ്ടി വരില്ലേ?. രോമാഞ്ചം സിനിമ കിടിലനാണെന്ന് റിപ്പോർട്ട് വന്നിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അത് കാണാൻ പോകാമെന്ന് തീരുമാനിച്ചത്

Also Read
ഒന്നും ചെയ്ത് ഞാനെന്റെ മാറിടം വലുതാക്കിയിട്ടില്ല, പാരമ്പര്യമായി തന്നെ അത് വലുതാണ്; തന്റെ മാറിടത്തിന്റെ അസാധാരണ വലിപ്പം കാണാൻ വേണ്ടി തന്നെയാണ് ആളുകൾ എന്റെ വീഡിയോ കാണുന്നതും; നടി ഇലക്യ പറയുന്നത് ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് തന്റെ കുഞ്ഞിന് വേണ്ടിയുള്ള വസ്ത്രങ്ങളും മറ്റും ഷോപ്പ് ചെയ്യുന്ന വീഡിയോ മഷൂറ പങ്ക് വെച്ചത്. അതേസമയം പിറക്കാൻ പോകുന്നത് മൂന്നാമത്തെ കുഞ്ഞാണെങ്കിലും വളരെ അധികം എക്‌സൈറ്റ്‌മെന്റോടെയാണ് താൻ ഇരിക്കുന്നതെന്നാണ് ബഷീർ പറയുന്നത്. നൂറാമത്തെ കുഞ്ഞാണെങ്കിലും തനിക്ക് ഇതേ സന്തോഷമായിരിക്കുമെന്നും ബഷീർ പറഞ്ഞിരുന്നു.

Advertisement