ഞാനില്ല, ഇങ്ങനെ ഒരു അവസരം നിങ്ങള്‍ വേണ്ടെന്ന് വെക്കണ്ട, ബഷീറും സുഹാനയും ഒന്നിച്ച് സിനിമ കാണാന്‍ പോവുമ്പോള്‍ മഷൂറ പറഞ്ഞത് ഇങ്ങനെ

3828

മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.

തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്.

Advertisements

അതും പ്രണയ വിവാഹം തന്നെ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാംഗ്ലൂരിലെ വീട്ടിലാണ് മഷൂറ ഇപ്പോഴുള്ളത്. മഷൂറയുടെ ബേബി ഷവര്‍ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: ആരും അറിയാതെ ആ ബന്ധം ഞങ്ങള്‍ മൂന്ന് വര്‍ഷം ഒളിപ്പിച്ചു, വീട്ടില്‍ ജാതകവും പൊരുത്തവും ഒക്കെ നോക്കിയാണ് കല്യാണം ഉറപ്പിച്ചത്, മാളവിക പറയുന്നു

ഇപ്പോഴിതാ ബഷീര്‍ ബ,ിയുടെ പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ലുലുമാളില്‍ പത്താന്‍ മൂവി കാണാന്‍ പോയതിെ കുറിച്ചും തന്റെ 4ഡിഎക്‌സ് എക്‌സ്പീരിയന്‍സിന കുറിച്ചുമൊക്കെയാണ് ബഷീര്‍ പുതിയ വീഡിയോയില്‍ പറയുന്നത്.

4ഡഎക്‌സ് ഗര്‍ഭിണികള്‍ക്ക് പറ്റാത്തതുകൊണ്ട് മഷൂറയെ കൊണ്ടുപോയില്ലെന്നും കഴിഞ്ഞ ദിവസം ആയിഷ സിനിമ കാണാന്‍ പോയിരുന്നുവെന്നും ബഷീര്‍ പറയുന്നു. സോനുത്തായുടെ വീട്ടിലായിരുന്നു മഷൂറയെന്നും മഷു ഇല്ലാത്തതുകൊണ്ട് സോനുവിനും സിനിമ കാണാന്‍ വരാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ബഷീര്‍ പറയുന്നു.

Also Read: ഇങ്ങനെയൊരു സീനിയര്‍ ഉള്ള കാര്യം ആരും പറഞ്ഞില്ല, ക്രിക്കറ്റ് താരമായിരുന്ന ബിജു മേനോന്റെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍, അമ്പരന്ന് ആരാധകര്‍

നിങ്ങള്‍ പോയി സിനിമ കണ്ട് എ്ങ്ങനെയുണ്ടെന്ന് തന്നോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു മഷൂറ പറഞ്ഞത്. ബേബി വന്നിട്ട് താന്‍ നോക്കിക്കൊള്ളാമെന്നും അപ്പോള്‍ മഷൂന് സിനിമ കാണാന്‍ പോവാലോ എന്ന് സോനു പറഞ്ഞതായും ബഷീര്‍ പറയുന്നു.

Advertisement