ബോളിവുഡിലെ ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. ബോള്‍ഡായ നിലപാടുകള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയ താരമായ സണ്ണി ലിയോണിന് വന്‍ ആരാധകവൃദ്ധമാണ് ഇന്ത്യയില്‍ ഉള്ളത്.
Advertisements
അതിനിടെ ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍ എന്ന വിളിപ്പേരില്‍ ഒരു താരം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
23കാരിയായ നൈല നയീമിനാണ് ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍ എന്ന വിളിപ്പേര് ലഭിച്ചത്. ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്തതാണ് നൈലയ്ഡക്ക് ഈ ഒരു പേര് നേടി കൊടുത്തത്.
റാംപ് മോഡലിംഗ് വഴിയാണ് നൈല സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഗ്ലാമറസായ നിരവധി വേഷങ്ങളിലൂടെ സിനിമാ രംഗത്ത് കുറച്ച് കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നൈലയ്ക്കായി.
Advertisement