അവസാനം അത് സത്യമായി ! ദിയയുടെ സുഹൃത്ത് വൈഷ്ണവിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു

171

കൃഷ്ണകുമാറിന്റെ മക്കളെല്ലാം സോഷ്യൽമീഡിയയിൽ താരങ്ങളാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് എല്ലാവരും. പാട്ടും ഡാൻസുമൊക്കെയായി ഇവർ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

Advertisements

Also read

ഒരുപാട് വളച്ചൊടിച്ച വാർത്തകൾ കാണുന്നുണ്ട് ; ഞാൻ മൃദുലയ്ക്ക് വേണ്ടി വാങ്ങിക്കൊടുത്ത ഫ്‌ളാറ്റല്ല അത്! വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് മൃദ് വ

ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തിൽ തിളങ്ങാനാവുമെന്ന് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ തെളിയിച്ചിരുന്നു. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം ദിയ നേടിയെടുത്തത്.

സോഷ്യൽ മീഡിയയിലെ താരമാണ് ദിയ . ഡബ്സ്മാഷും ഡാൻസ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്.ഇൻസ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായി നിരവധി പേരാണ് ദിയയെ ഫോളോ ചെയ്യുന്നത്.

Also read

ഞാൻ കുറേ കാലം അവിടെ ഓട്ടോ ഓടിച്ച് നടന്ന ആളാണ് ; എല്ലാം പബ്ലിക്കാക്കാൻ താൽപ്പര്യമില്ല, ഷാനവാസ് ഷാനു

പോസ്റ്റ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ തന്നെ ദിയയും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ദിയയുടെ സുഹൃത്ത് വൈഷ്ണവിന്റെ ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ദിയയോടൊപ്പമുള്ള തന്റെ സൗഹൃദ നിമിഷങ്ങൾ കോർത്തിണക്കിയ മനോഹര വിഡിയോ പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ദിയയുടെ സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രൻ. ദിയയ്‌ക്കൊപ്പമുള്ള മ്യൂസിക്കൽ വിഡിയോസിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് വൈഷ്ണവ് എന്ന കിച്ചു.

To everyone of my Instagram family who still had a doubt regarding our current relationship status- Yep we fell in love! My best friend is my girlfriend now എന്ന കാപ്ഷനോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഈ വിഡിയോ ദിയയും സ്റ്റോറിയായി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

Advertisement