അശ്വതിയുടെ ഗർഭകാല ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു

104

നടിയായും അവതാരകയായും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ സോഷ്യൽ മീഡിയ വിശേഷങ്ങളും ശ്രദ്ധിയ്ക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അശ്വതിയുടെ ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. അശ്വതിയുടെ മകളും ചിത്രത്തിൽ ഉണ്ട്.

പിങ്ക് വസ്ത്രത്തിൽ മകൾ പത്മയ്‌ക്കൊപ്പമുളള ചിത്രങ്ങളാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. ‘അവളുടെ കണ്ണുകളുടെ നോട്ടം എല്ലാം പറയുന്നുണ്ട്” എന്നാണ് മകളോടൊപ്പമുള്ള ചിത്രത്തിന് അശ്വതി അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

Advertisements

Also read

ചിത്രശലഭമായി… എന്റെ ചിറകുകൾ സന്തോഷത്തോടെ പറക്കുന്നു… ; ഗ്ലാമർ ലുക്കിൽ അനുശ്രീയുടെ പുത്തൻ ചിത്രങ്ങൾ

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

അടുത്ത കാലത്ത് അശ്വതിയുടെ സോഷ്യൽമീഡിയ പോസ്റ്റിന് നേരെ മോശമായ രീതിയിൽ ഒരാൾ കമന്റിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

സംഭവം സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ ഒടുവിൽ കമന്റിട്ടയാൾ മാപ്പ് പറഞ്ഞ് കമന്റ് പിൻവലിക്കുകയുമുണ്ടായി. ചക്കപ്പഴം ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള അശ്വതിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

 

View this post on Instagram

 

A post shared by Aswathy Sreekanth (@aswathysreekanth)

Also read

അങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നവരെ ഇനി ബ്ലോക്കിലൂടെയും റിപ്പോർട്ടിലൂടെയും ഞാൻ നേരിടും നേരിടും: അമേയ മാത്യു

ലോക്ക്ഡൗണിനു ശേഷം ഷൂട്ട് ആരംഭിച്ചപ്പോൾ ലൊക്കേഷനിൽ ബേബി ഷവർ ആഘോഷിച്ചിരുന്നു. ആ ആഘോഷത്തിന്റെ ചിത്രങ്ങളും ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

Advertisement