മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ. പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്യുന്ന താരത്തെ കുറിച്ചറിയാൻ ആരാധകറ്# ആകാംഷയോടെയാണ് കാത്തിരിക്കാറഉള്ളത്.
ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച ഒരു സ്വാമി നടത്തിയ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊട്ടാരക്കരയിൽ നിന്നുള്ള അഹോരാത്രാനന്ദയെന്ന തോമസ് മഹാദേവൻജിയാണ് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇയാൾ പ്രമുഖരായ ആളുകളെ കുറിച്ച് ഇതിന് മുമ്പും പ്രവചനം നടത്തിയിരുന്നു.
മോഹൻലാൽ മന്ത്രിയാകുമെന്ന കാര്യം ഉറപ്പാണ്. ബി ജെ പി യുടെകൂടെയായിരിക്കും അദ്ദേഹം നിൽക്കുക. ദൈവവും വിളക്കും സാക്ഷിയാക്കി പറയുന്ന കാര്യമാണ്. മോഹൻലാലിന്റെ സർവ്വ നിയന്ത്രണവും ഭാര്യയുടെ കയ്യിലാണ്. മോഹൻലാൽ ചലിക്കണമെങ്കിൽ ഈ ഭാര്യ പറയണം.
മോഹൻലാലിന് നേരെ ചതി പ്രയോഗം നടക്കുന്നുണ്ട്. 2023 ജനുവരി പതിനേഴാം തീയതി മുതൽ വരാൻ പോകുന്ന ഏഴര വർഷത്തേക്ക് മോഹൻലാൽ സൂക്ഷിക്കണം. മോഹൻലാലിന്റെ കൂടെ നടക്കുന്നവർ തന്നെയായിരിക്കും ഈ ചതിക്ക് പിന്നിൽ. വണ്ടിയിടിച്ച് കൊല്ലാനും പടക്കം പൊട്ടിക്കാനുമുള്ള ശ്രമങ്ങളൊക്കെയുണ്ട്. എന്നായിരുന്നു പ്രവചനം.
അതേസമയം സ്വാമിക്ക് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. യാതൊരു തരത്തിലുമുള്ള അടിസഥാനമില്ലാതെയാണ് ഇയാൾ പ്രവചനം നടത്തുന്നത്. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നിലയും വിലയുമുള്ള ഒരാളെ കുറിച്ച് പറയുന്നത് ശരിയല്ല. ഇതുപോലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകർ പറയുന്നത്