തമിഴ് സീരിയൽ താരങ്ങളായ അർണവും ദിവ്യയും വിവാഹം ചെയ്തതും പിന്നീട് വേർപിരിഞ്ഞതുമെല്ലാം സോഷ്യൽമീഡിയ ഏറെ ചർച്ച ചെയ്തതാണ്. ഏറെ വിവാദമായിരുന്നു ഇവരുടെ വേർപിരിച്ചിൽ. ഇപ്പോഴിതാ അർണവിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ദിവ്യ.
ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അർണവിന് എതിരെ തെളിവ് സഹിതം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ദിവ്യ. അർണാവ് ട്രാപ്പിലാക്കിയ ഒരുപാട് പേരെ അറിയാമെന്നാണ് ദിവ്യ പറയുന്നത്.
അർണവിനൊപ്പം കുട്ടിക്കാലം തൊട്ട് പഠിച്ച നേസ കുമരൻ എന്നയാളാണ് അർണാവിനെ സംബന്ധിയ്ക്കുന്ന എല്ലാ കാര്യങ്ങളും പറഞ്ഞതെന്നാണ് ദിവ്യ പറയുന്നത്. ചെറുപ്പം മുതലേയുള്ള അർണവിന്റെ സ്വഭാവദൂഷ്യം കാരണം ഹോസ്റ്റലിൽ ഇട്ടാണ് അവനെ പഠിപ്പിച്ചത്. ഹോസ്റ്റലിൽ അവൻ ഹോമോ സെ ക്ഷ്വ ൽ ആയിരുന്നു. അ ശ്ലീ ല സൈറ്റുകൾ സന്ദർശിക്കുകയും, അതിൽ നിന്ന് വീഡിയോ കാണുകയും ഒക്കെ ചെയ്തതിന് പിടിക്കപ്പെട്ടു.
കോളേജിലെത്തിയപ്പോൾ ദിൽഷ എന്ന് പേരുള്ള പെൺകുട്ടിയെ പ്രേമിച്ചു. ശാരീരികമായും അവർ തമ്മിൽ ബന്ധം ഉണ്ടായിരുന്നു. വിവരം അറിഞ്ഞ പെണ്ണിന്റെ വാപ്പ മകളെയും കൂട്ടി അർണാവിന്റെ വീട്ടിലെത്തിയപ്പോൾ കല്യാണം കഴിപ്പിച്ചു തരാം എന്ന് വാപ്പ പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീട് ആ പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്തു.
നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ശേഷം അർണവിനെ വീട്ടുകാർ തുടർന്നുള്ള പഠനത്തിനായി ചെന്നൈയിലേക്ക് നാട് കടത്തി. അവിടെ ഒരു കോളിങ് ബൂത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ പരിചയപ്പെട്ട് അവളെ മുറിയിൽ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. നാളുകൾക്ക് ശേഷം നേസ കുമരൻ അണ്ണന്റെ പേരിൽ ഒരു ലൈം ഗി ക തൊഴിലാളിയായ സ്ത്രീയെ ഫോണിൽ വിളിച്ച് വരുത്തി കാര്യം സാധിച്ചിട്ടുണ്ട്. അതിന് ശേഷം ആണ് ട്രാൻസ് വുമണായ ഒരാളെ വിവാഹം ചെയ്ത് രണ്ട് വർഷം ഒരുമിച്ച് ജീവിച്ചെന്നും ചിത്രങ്ങൾ സഹിതം ദിവ്യ പറഞ്ഞു.
അവരോടൊപ്പം മലേഷ്യയിലേക്ക് പോയി രണ്ട് വർഷം ഒരുമിച്ച് ജീവിച്ചു. എന്നാൽ അവിടെ വച്ചും അവൻ തന്റെ സ്ഥിരം സ്വഭാവം പുറത്തെടുത്തു. അവിടുത്തെ സ്ത്രീകളെ കാണുമ്പോൾ അർണവ് ക്ലോസ് ആയി ഇടപഴകാനൊക്കെ തുടങ്ങി. മാത്രമല്ല ഒരു ഫോറിൻ പെണ്ണുമായി ന ഗ്ന നായി വീഡിയോ കോൾ ചെയ്തിരുന്നു. അക്കാര്യം കയ്യോടെ അവർ പിടിച്ചു.
പിന്നീട് അന്യ നാട്ടിൽ പോയി അവിടെയുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അറിഞ്ഞാൽ തനിക്ക് പ്രശ്നമാണ് എന്ന് തിരിച്ചറിഞ്ഞ് അവർ അർണാവിനെ നാട്ടിലേക്ക് തിരിച്ചയച്ചെന്നും ദിവ്യ പറഞ്ഞു.
ഇത് ഒന്നും ക്രിയേറ്റ് ചെയ്ത് പറഞ്ഞത് അല്ലെന്നും അവനുമായുള്ള ബന്ധം ഒഴിഞ്ഞതിന് ശേഷം തനിക്ക് കിട്ടിയ തെളിവുകളാണെന്നും ദിവ്യ പറയുന്നു. തങ്ങളുടെ അഞ്ച് വർഷത്തെ പ്രണയത്തിന് ഇടയിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ചെല്ലമ്മ എന്ന സീരിയലിലെ നടിയുമായി ബന്ധം തുടങ്ങിയതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നും താരം പറയുന്നു.
അർണവ് ഇപ്പോൾ ഒരു ഡോക്ടർ പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് . ഇനിയൊരു പെൺകുട്ടിയുടെ ജീവിതം നശിക്കരുത് എന്നുള്ളത് കൊണ്ടാണ് ഇത് പുറത്തുവിടുന്നതെന്ന് ദിവ്യ പറയുകയാണ്.