ജീവിതത്തിൽ ഞാൻ പലപ്പോഴും സ്റ്റക്കായി പോയിട്ടുണ്ട്; മൂന്ന് സപ്ലി ഉള്ള ഞാനെങ്ങനെ എംബിഎ ചെയ്യും; അർജ്ജുനശോകന്റെ വാക്കുകൾ വൈറലാകുന്നു

80

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ നടനാണ് അർജ്ജുൻ അശോകൻ. മലയാള സിനിമയിൽ നിലവിൽ നായകനായും, സഹനടനായും തിളങ്ങുന്ന താരത്തിന്റെ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ വിശേങ്ങൾ പങ്ക് വെച്ച്‌ക്കൊണ്ട് താരം നടത്തിയ അഭിമുഖമാണ് വൈറലാകുന്നത്. മനോരമ ഓൺലൈനിന് നല്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള് ഇങ്ങനെ:

സൂപ്പർ ശരണ്യ ടീമിലെ ഒരുപാട് പേരുള്ള രസകരമായ ലവ് സ്റ്റോറിയാണ് പ്രണയവിലാസം. വിവിധ വയസ്സിലുള്ള ആളുകളുടെ പ്രണയം പറയുന്ന സിനിമയിൽ അനശ്വരയും. മമിതയുമുണ്ട്. പക്ഷെ എന്റെയും അനശ്വരയുടെയും കണക്ഷൻ ഇപ്പോൾ പറയാൻ പറ്റത്തില്ല. സിനിമയിലെ പാട്ടിൽ കാണുന്നത് പോലെ ഞാനും മമിതയും പ്രണയത്തിലാണ്.

Advertisements

Also Read
സംയുക്ത ചേച്ചിയുമായാണ് എന്റെ ആദ്യ കണക്ഷൻ; പിന്നീട് അക്കൂട്ടത്തിലേക്ക് മഞ്ജു ചേച്ചിയും, ഗീതുവും വന്നു; തന്റെ സുഹൃത്ത് വലയങ്ങളെ കുറിച്ച് പറഞ്ഞ് ഭാവന

സിനിമയിൽ ഒരു പാട്ട് സീനുണ്ട്. അതിന്റെ അവസാനം ഇങ്ങനെ ഉമ്മ വയ്ക്കാൻ വരുന്ന സീനുണ്ട്. അത് ബെറ്ററായി ചെയ്യണം എന്നൊക്കെ കരുതി ഷൂട്ട് ചെയ്യാൻ ഇരുന്ന സമയത്ത് മഴ പെയ്ത് അത് ബ്രേക്കായി. പിന്നെ ഞങ്ങൾക്ക് ടെൻഷനായി ഇത് എങ്ങനെ ചെയ്യുമെന്ന്. പിന്നെ ലൊക്കേഷൻ മാറി,’

ഞങ്ങൾ ഇങ്ങനെ രണ്ടുപേരും പരസ്പരം അടുത്തേക്ക് വരുന്ന സമയത്ത് ഉമ്മ വയ്ക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നടക്കില്ലെന്ന്. പിന്നെ പറഞ്ഞ് അടുത്ത് വന്നാൽ മതിയെന്ന്. ഞങ്ങളുടെ വിചാരം ഞങ്ങൾ വളരെ ക്ലോസ് ആയാണ് നിൽക്കുന്നത് എന്നാണ്. പക്ഷെ ഇത് ക്യാമറയിൽ നല്ല ഡിസ്റ്റൻസിൽ ആയിരുന്നു. അങ്ങനെ ഒരു അനുഭവം ഈ പടത്തിൽ ഉണ്ട്,

Also Read
അനുഷ്‌ക ആകെ മാറിയെന്ന് ആരാധകർ; വണ്ണം കുറച്ച് സുന്ദരിയാകാൻ ശ്രമിക്കൂ എന്ന് ചിലർ; അനുഷ്‌ക സിനിമയിൽ ഇല്ലാത്തത് അമിത വണ്ണം മൂലമോ

ജീവിതത്തിൽ ഞാൻ സറ്റക്കായി പോയ ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പഠിത്തം കഴിഞ്ഞ് എംബിഎക്ക് ജോയിൻ ചെയ്യാനാണ് അച്ഛൻ പറഞ്ഞത്. ദിഗ്രിക്ക് പഠിക്കുമ്പോഴെ സപ്ലികളുള്ള ഞാൻ എങ്ങനെ എംബിഎ പഠിക്കും.അതേസമയം സ്‌കൂളിൽ പഠിക്കുമ്പോൾ എന്നെ ആരും ഹരിശ്രീ അശോകന്റെ മകനായി അറിയപ്പെട്ടില്ലെന്നും താരം വ്യക്തമാക്കി

Advertisement