സൂപ്പര്‍സ്റ്റാറിന്റെ ബിഗ്ബജറ്റ് സിനിമയില്‍ ദുരനുഭവം: നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

67

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നിലനില്‍ക്കുന്നുണ്ട് എന്നത് നിരവധി നടിമാരടക്കം തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സ്വന്തം അനുഭവം പങ്കുവെച്ചവരും മറ്റുള്ളവര്‍ക്കുണ്ടായ അനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ളവരുമുണ്ട്. എന്നാല്‍ മോശക്കാരായ സ്ത്രീകള്‍ക്കാണ് ഇത്തരം അനുഭവങ്ങളെന്ന് വരുത്തി തീര്‍ക്കാനാണ് സിനിമയിലെ വലിയൊരു വിഭാഗത്തിന്റെയും ശ്രമം.

നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അര്‍ച്ചന പദ്മിനി ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്റെ സെറ്റില്‍ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

Advertisements

ഒരു സൂപ്പര്‍സ്റ്റാറിന്റെ ബിഗ് ബജറ്റ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അര്‍ച്ചന പറയുന്നു. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജരാണ് തന്നോട് മോശമായി പെരുമാറിയത്. അതോടുകൂടി മാനസികമായി ആ സിനിമയോട് സഹകരിക്കാന്‍ കഴിയാതെയായി. അയാളുണ്ടെങ്കില്‍ അഭിനയിക്കുന്നില്ല എന്ന് നിലപാടെടുത്തു.

Advertisement