മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-സിനിമാ താരമായിരുന്നു അപർണയുടെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് പ്രേക്ഷകരും സപപ്രവർത്തകരും കുടുംബവും എല്ലാം. താരത്തിനെ വീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകർക്ക് അപർണ സുപരിചിതയായിരുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
എന്തിനാണ് താരം ഈ കടും കൈ ചെയ്തതെന്നാണ് ആരാധകരും വേ ദ നയോടെ ചോദിക്കുന്നത്. അതേസമയം, താരം ഈ ഭൂമിയിൽ നിന്നും വി ട വാങ്ങാൻ തീരുമാനമെടുത്താൽ ഏറ്റവും ഒടുവിലായി വിളിച്ചത് സ്വന്തം അമ്മയെയായിരുന്നു. അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ ഞാൻ പോകുന്നതായി പറയുകയായിരുന്നു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് കരയുകയും ചെയ്യുകയായിരുന്നു. പിന്നീട് ഫോൺ കട്ടാക്കിയ താരം മ ര ണപ്പെട്ടെന്ന വാർത്തയാണ് അമ്മയെ തേടിയെത്തിയത്. ഇപ്പോൾ അമ്മയടക്കം നൽകിയ മൊഴിയിൽ ഭർത്താവിനെയാണ് സകലരും പ്ര തി സ്ഥാനത്ത് നിർത്തുന്നത്.
താരത്തിന് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അതുകാരണം മ ര ണം തെരഞ്ഞെടുത്തെന്നുമാണ് ഉയരുന്ന ആരോപണം. അപർണ മ രി ക്കുന്നതിന് മുൻപ് പങ്കിട്ട പോസ്റ്റുകളെല്ലാം സങ്കടം പറയുന്നവയായിരുന്നു.
അതുകൊണ്ട് തന്നെയാണ് അപർണ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോയി എന്നും പലരും ഉറപ്പിക്കുന്നത്. പോലീസ് അസ്വഭാവിക മര ണ ത്തിന് കേസെടുത്തിരുന്നു. അപർണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അപർണയുടെ ഭർത്താവ് സഞ്ജിത്തിനെതിരെ ഗു രു ത ര ആ രോപ ണമാണ് പുറത്ത് വന്നിരിക്കുന്നത്.
അപർണയെ വേ ദ നിപ്പിച്ചിരുന്നത് ഭർത്താവിന്റെ അവഗണനയും അമിത മ ദ്യ പാനവും മൂലമുള്ള പ്രശ്‌നങ്ങളായിരുന്നു എന്നാണ്. പോലീസിന്റെ എഫ് ഐ ആറിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. മകളെ മാ ന സികമായി ഭർത്താവ് പീ ഡി പ്പി ച്ചിരുന്നുവെന്നും മകൾ കരഞ്ഞുകൊണ്ട് തന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ മരുമകനെ വിളിച്ച് പറഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് അപർണയുടെ അമ്മ പറഞ്ഞിരുന്നു. സഹോദരിയും ഇക്കാര്യം തുറന്ന് പറയുകയാണ്.
ALSO READ- രക്തം വാര്‍ന്നൊഴുകുമ്പോഴും ചോരയില്‍ ചവിട്ടി നൃത്തം ചെയ്യൂ, വൈറലായി നവ്യയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ്
അതേസമയം, അപർണയുടെ ജീ വന റ്റ ശരീരം കണ്ട് പൊട്ടി ക്ക രയുകയായിരുന്നു ഭർത്താവ്. വീട്ടിലെ പ്ര ശ് നങ്ങൾ മ രി ക്കു ന്നതിന് മുൻപ് അപർണ അമ്മ യോട് പറഞ്ഞിരുന്നു. എപ്പോഴും നല്ല ഭാര്യയും നല്ല അമ്മയുമായി കഴിയാനായിരുന്നു അപർണയ്ക്കിഷ്ടം. അഭിനയത്തിലും വീണ്ടും സജീവമാകാൻ ഇരിക്കുന്നതിനിടെയാണ് ദു ര ന്തത്തിന്റെ വഴി താരം തെരഞ്ഞെടുത്തത്.
അപർണ കരമനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിരുന്നു. പിന്നീട് മക്കളെ നോക്കാൻ ആരുമില്ല എന്ന് പറഞ്ഞാണ് പതിനഞ്ച് ദിവസം മുൻപ് അപർണ ജോലി രാജി വച്ചത്. ഭർത്താ വിനും മക്കൾക്കുമൊപ്പം സദാ സമയം ചെലവഴിക്കാനായിരുന്നു അപർണ്ണയ്ക്കിഷ്ടം.
എന്നാൽ, അപർണയുടെ അ ന്ത്യ ക ർ മ്മത്തിൽ ഭർത്താവ് അവരുടെ പാദത്തെ കെട്ടി പിടിച്ച് കരയുന്നത് കാണാമാ യിരുന്നു. രണ്ടാമത്തെ കുഞ്ഞിന് അമ്മ പോയി എന്നും പോലും അറിയാനുള്ള പ്രായമായിട്ടില്ല, മൂത്ത മകളാണ് അമ്മയുടെ അ ന്ത്യ കർ മ്മങ്ങൾ ചെയ്്തത്.
മുൻപ് സോഷ്യൽമീഡിയയിൽ അപർണ ഇട്ട കുറിപ്പിൽ ഭർത്താവ് വളരെ സപ്പോർട്ടീവായിരുന്നുവെന്നും അദ്ദേഹം കാരണമാണ് അഭിനയത്തിൽ നിലനിൽക്കുന്നതെന്നും തന്റെ വലിയ ശക്തിയാണ് അദ്ദേഹമെന്നും താരം കുറിച്ചിരുന്നു.