ദിലീപിന്റെ നായികയായി കിടിലന്‍ ഇരട്ട വേഷങ്ങളില്‍ അനു സിത്താര, ഒരുങ്ങുന്നത് സംഭവ കഥ

26

യു​വ​താ​ര​നി​ര​യി​ല്‍​ ​ശ്ര​ദ്ധേ​യ​യാ​യ​ ​അ​നു​ ​സി​ത്താ​ര​ ​ഇ​നി​ ​ദി​ലീ​പി​ന്റെ​ ​നാ​യി​ക.​ ​അ​യാ​ള്‍​ ​ജീ​വി​ച്ചി​രി​പ്പു​ണ്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​വ്യാ​സ​ന്‍​ ​കെ.പി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​നു​ ​ദി​ലീ​പി​ന്റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ത്.​ ​

Advertisements

ര​ണ്ട് ​വ്യ​ത്യ​സ്ത​മാ​യ​ ​ഗെ​റ്റ​പ്പു​ക​ളി​ലാ​യി​രി​ക്കും​ ​അ​നു​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​എ​ഴു​ത്തു​കാ​ര​നാ​യും​ ​സം​വി​ധാ​യ​ക​നാ​യും​ ​നി​ര്‍​മാ​താ​വാ​യും​ ​തി​ള​ങ്ങി​യ​ ​ആ​ളാ​ണ് ​വ്യാ​സ​ന്‍.

സി​ദ്ധി​ഖ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​മാ​ര്‍​ച്ചി​ല്‍​ ​ആ​രം​ഭി​ക്കും.​ ​മ​റ്റു​ ​താ​ര​ങ്ങ​ളു​ടെ​ ​നി​ര്‍​ണ​യം​ ​പൂ​ര്‍​ത്തി​യാ​യി​ ​വ​രു​ന്നു.​ ​

ഒ​രു​ ​സം​ഭ​വ​ക​ഥ​യെ​ ​ആ​ധാ​ര​മാ​ക്കി​യു​ള്ള​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​സം​വി​ധാ​യ​ക​ന്‍​ ​ത​ന്നെ​യാ​ണ്.​ ​മ​മ്മൂ​ട്ടി​ ​അ​ട​ക്ക​മു​ള്ള​ ​സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​ ​നാ​യി​ക​യാ​യ​ ​അ​നു​വി​ന്റേ​താ​യി​ ​ഒ​ടു​വി​ല്‍​ ​റി​ലീ​സാ​യ​ ​ചി​ത്രം​ ​നീ​യും​ ​ഞാ​നു​മാ​ണ്.​

​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​കോ​ട​തി​ ​സ​മ​ക്ഷം​ ​ബാ​ല​ന്‍​ ​വ​ക്കീ​ലാ​ണ് ​ദി​ലീ​പി​ന്റേ​താ​യി​ ​ഉ​ട​ന്‍​ ​റി​ലീ​സാ​കു​ന്ന​ ​ചി​ത്രം.​ ​ഛാ​യാ​ഗ്രാ​ഹ​ക​ന്‍​ ​രാ​മ​ച​ന്ദ്ര​ ​ബാ​ബു​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത്രീ​ഡി​ ​ചി​ത്രം​ ​പ്രൊ​ഫ.​ ​ഡി​ങ്ക​നും​ ​ദി​ലീ​പി​ന്റേ​താ​യി​ ​അ​ണി​യ​റ​യി​ല്‍​ ​ഒ​രു​ങ്ങു​ക​യാ​ണ്.

Advertisement