എന്നെ കുത്തിയാല്‍ അന്നേം കൂടെ വേണേല്‍ കുയില്‍ കിടക്കുന്ന വല്യപ്പാനേം ഞാന്‍ കുത്തും; തനിക്ക് നേരെ വന്നയാള്‍ക്ക് ജാസ്മിന്‍ കൊടുത്ത മറുപടി

230

ബിഗ് ബോസ് താരം ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്. താരം പങ്കുവെക്കുന്ന പോസ്‌റ്റെല്ലാം പെട്ടന്ന് തന്നെ വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ ജാസ്മിന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് അനാവശ്യമായി മെസേജ് അയച്ച ഒരാള്‍ക്ക് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്.

Also readലക്ഷ്മിയും , രംഭയും തമ്മില്‍ അടിയായി ,പരസ്പരം വസ്ത്രങ്ങള്‍ വലിച്ചുകീറി; ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നു
ഇത് ജാസ്മിന്‍ തന്നെയാണ് പങ്കുവച്ചത്. തനിക്ക് മെസേജ് അയച്ച വ്യക്തിയുടെ പേരും പ്രൊഫൈലുമടക്കമാണ് ജാസ്മിന്‍ സ്റ്റോറി പങ്കട്ടിരിക്കുന്നത്. ഉനൈസ് പികെ എന്ന വ്യക്തിയാണ് ജാസ്മിന് മെസേജ് അയച്ചിരിക്കുന്നത്.

Advertisements


നീ ഒമ്പതാണോ? എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി, നിന്റെ മാറിടമൊന്ന് നോക്കി. ബ്രോ, നിനക്ക് നിന്റെ അമ്മയെക്കാള്‍ വലിയ മാറിടം ആണല്ലോ എന്നായിരുന്നു. കൂടാതെ, ഉനൈസ്‌ക്കാ ആകാതിരിക്കുക. എന്നെ കുത്തിയാല്‍ അന്നേം കൂടെ വേണേല്‍ കുയീല് കിടക്കുന്ന വല്യപ്പാനേം ഞാന്‍ കുത്തും എന്നും ജാസ്മിന്‍ പറയുന്നുണ്ട്. താരത്തിന്റെ പ്രതികരണം ഇപ്പോല്‍ വൈറല്‍ ആയിരിക്കുകയാണ്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്.

അതേസമയം ബിഗ്‌ബോസിലൂടെ കേരളക്കരയാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിന്‍ എം മൂസ, കടന്ന് പോയ തന്റെ വഴികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് ബോഡി ബില്‍ഡിങ്ങില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ വ്യക്തി കൂടിയാണവര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് ഈ താരത്തിനുള്ളത്.

Courtesy: Public Domain

അതേസമയം വേറിട്ട രീതിയിലാണ് ജാസ്മിന്‍ ചിന്തിയ്ക്കുന്നതും പ്രവൃത്തിയ്ക്കുന്നതും. ജാസ്മിന്‍ ശരിയെന്ന് പറയുന്ന പലതും സമൂഹം തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. ജാസ്മിന്റെ സ്വഭാവത്തെക്കുറിച്ച് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തന്നെ നടക്കാറുണ്ട്.

Advertisement