നടിയുടെ ആരോപണവും അര്‍ണവുമായുള്ള ബന്ധവും ആരാധകരെ നഷ്ടപ്പെടുത്തി; എന്നാല്‍ ഈ അഭിമാന നേട്ടത്തോടെ എല്ലാം മാറി മറിയുമെന്ന പ്രതീക്ഷയില്‍ അന്‍ഷിത

777

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍.

മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.

Advertisements

ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അന്‍ഷിത ആരാ പങ്കുവെയ്ക്കാറുണ്ട്. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്.

ALSO READ- ജാസ്മിനും സൂരജും ഡെയ്‌സിയും സാക്ഷികള്‍; ഒരുമിച്ച് പിറന്നാള്‍ കേക്ക് മുറിച്ച് റിയാസും ചങ്കായ നിമിഷയും; ആഘോഷം വൈറല്‍!

കുറച്ചുദിവസങ്ങളായി അന്‍ഷിതയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍്മീഡിയയില്‍ നിറയുന്നത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അന്‍ഷിതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സീരിയല്‍ നടി ദിവ്യ ശ്രീധര്‍.

തന്റെ ഭര്‍ത്താവ് നടന്‍ അര്‍ണവ് തന്നെ ചതിച്ചുവെന്നും അദ്ദേഹം അന്‍ഷിതയെ സ്നേഹിക്കുന്നുവെന്നുമാണ് ഇരുവരും പ്രണയത്തിലാണെന്നുമാണ് ദിവ്യ പറയുന്നത്. സംഭവത്തില്‍ നേരിട്ട് പ്രതികരിച്ച് അന്‍ഷിത എത്തിയില്ലെങ്കിലും നെഗറ്റീവ് പറയുന്നവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് അന്‍ഷിത പറഞ്ഞിരുന്നു. എങ്കിലും താരത്തെ മാനസികമായി ഉലയ്ക്കുന്നുണ്ട് ആ സംഭവമെന്നാണ് സൂചന.

ALSO READ- കുശുമ്പും ഏഷണിയും കഷണ്ടിയും ഒന്നുമില്ല, സ്‌നേഹം മാത്രം; പുതിയ വീഡിയോയുമായി സുചിത്ര നായര്‍; ഏറ്റെടുത്ത് ആരാധകര്‍!

ഇതിനിടെ ഇപ്പോഴിതാ വിവാ ദങ്ങള്‍ക്കിടെ താരത്തിന് ആശ്വാസവും സന്തോഷവും പകര്‍ന്നുകൊണ്ട് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ വെച്ച് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കിട്ടിയിരിക്കുകയാണ്.

ഈ പുരസ്‌കാരത്തിന്റെ വാര്‍ത്ത താരത്തിന് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടെത്തുന്നത്. കൂടെവിടെ സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിനാണ് പുുരസ്‌കാരം.

താര്തതിന് നിരവധി ആരാധകരുണ്ടെങ്കിലും വിദ്യ ശ്രീധര്‍-അര്‍ണവ് സംഭവത്തോടെ ആരാധകരുടെ എണ്ണം കുറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ അഭിമാന പുരസ്‌കരാത്തോടെ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് പ്രതീക്ഷ.

Advertisement