മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസിൽ വെച്ചായിരുന്നു അനൂപ് കൃഷ്ണൻ തന്റെ പ്രണയം പരസ്യമാക്കിയത്. ഷോ കഴിഞ്ഞതിന് പിന്നാലെയായാണ് ഇവരുടെ വിവാഹനിശ്ചയം നടത്തിയത്.
ALSO READ
കാത്തിരിപ്പിനൊടുവിലായി വിവാഹം നടന്നിരിക്കുകയാണ് ഇപ്പോൾ. വിവാഹം വളരെ ലളിതമായി ഗുരുവായൂരിൽ വെച്ചായിരുന്നു.
അനൂപിന്റെയും ഐശ്വര്യയുടെയും വിവാഹവിരുന്നിൽ പങ്കെടുക്കാനായി താരങ്ങളെല്ലാം എത്തിയിരുന്നു.
നവദമ്പതികൾക്കൊപ്പം പോസ് ചെയ്ത് ഋതു മന്ത്രയും ഉണ്ടായിരുന്നു. ബിഗ് ബോസ് താരങ്ങളുടെ ഒപ്പമുള്ള സെൽഫി ചിത്രവും വൈറലായിരുന്നു.
ALSO READ
തടി കുറച്ച് സ്‌റ്റൈലിഷ് ലുക്കിൽ മൃദുല മുരളി ; കളിയാക്കിയവർ തന്നെ കൈയ്യടിച്ച് നടിയുടെ മേക്കോവർ വീഡിയോ
നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചിട്ടുള്ളത്. മുണ്ടും കുർത്തിയണിഞ്ഞായിരുന്നു അനൂപ് എത്തിയത്. സാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായി ആയിരുന്നു ഐശ്വര്യയുടെ വരവ്.