പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ച് നടി അനസൂയ; പൊങ്കാലയുമായി ആരാധകര്‍; നടിക്ക് എട്ടിന്റെ പണികൊടുത്ത് പോലീസ്

30

സെല്‍ഫിയെടുക്കാന്‍ അരികിലെത്തിയ പത്ത് വയസുകാരന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് നടി അനസൂയ. പത്തു വയസുകാരന്റെ അമ്മയുടെ പരാതിയില്‍ നടിക്കെതിരെ പൊലീസ് കേസെടുത്തു.

Advertisements

സംഭവം ഇങ്ങനെ: അമ്മ വീട്ടില്‍ എത്തിയതായിരുന്നു അനസൂയ. നടിയെ കണ്ടതോടെ വിദ്യാര്‍ഥി ഓടിയെത്തുകയായിരുന്നു.

എന്നാല്‍ നടി ദേഷ്യം പിടിച്ച് ഫോണ്‍ നിലത്തെറിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ അനസൂയ, തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

അതേസമയം, താന്‍ അങ്ങനെയെന്നും ചെയ്തിഅതേസമയം, താന്‍ അങ്ങനെയെന്നും ചെയ്തിട്ടില്ലെന്നും സൗമ്യമായ രീതിയിലാണ് വിദ്യാര്‍ഥിയോട് പെരുമാറിയതെന്നും അനസൂയ പറയുന്നു.

പയ്യന്‍ വന്നപ്പോള്‍ താന്‍ സെല്‍ഫിയെടുക്കാന്‍ പറ്റിയൊരു മൂടിലല്ലായിരുന്നെന്നും നടി പറഞ്ഞു.

Advertisement