രണ്ടുമാസമാണ് ഡേറ്റ് ചെയ്തത്, വിവാഹത്തിനു മുമ്പേ അമല ഗര്‍ഭിണിയായോ? നടി പറഞ്ഞത്

171

അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നടി അമല പോള്‍ ഇപ്പോള്‍. തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ട് എല്ലാം നടത്തിയിരുന്നു താരം. അതേസമയം പ്രണയ വെളിപ്പെടുത്തി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ നടിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇതേക്കുറിച്ച് അമല തന്നെ പറഞ്ഞിട്ടുണ്ട്.

Advertisements

താനും കുടുംബവും ഗോവയില്‍ ഒരു ഫാമിലി വെക്കേഷനില്‍ ആയിരുന്നു. ഗോവയില്‍ ഒരു വില്ല ബുക്ക് ചെയ്തു. അത് ജഗിന്റെ വില്ലയായിരുന്നു. അവിടെ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. ഒരു കണക്ഷന്‍ തോന്നി. എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആയി. ആ കണക്ഷന്‍ വളര്‍ന്നു രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമായി മാറി അമല പറഞ്ഞു.

രണ്ടുമാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തതെന്നും അമല പറഞ്ഞു. ആ സമയത്ത് വീട്ടില്‍ പറഞ്ഞത് ഇനി വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഒരു വര്‍ഷമോ ആറുമാസമോ ഡേറ്റ് ചെയ്യണമെന്നാണ്, പക്ഷേ നമ്മള്‍ പ്ലാന്‍ ചെയ്യുന്നത് പോലെയല്ല കാര്യങ്ങള്‍ അമല പറഞ്ഞു.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹത്തിന് മുമ്പേ അമല ഗര്‍ഭിണിയായിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് നടി പറഞ്ഞിട്ടില്ല.

 

 

Advertisement