തന്റെ യാത്രകളും ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള താരമാണ് അമലാ പോള്‍.
Advertisements
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം അടിക്കടി പുതിയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസ് കോണ്‍ഷ്യസായ അമല യോഗയിലും പരിശീലിക്കുന്നുണ്ട്.
യോഗ പരിശീലനത്തിന്റെ തുടക്കത്തില്‍ ചില വീഴ്ചകളുടെ വീഡിയോ പങ്കുവെച്ചിരുന്ന താരം പിന്നീട് തന്റെ മികവും വ്യക്തമാക്കി.
ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ് ലെവലും അഭ്യാസ വൈഭവവും വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ഒരു ഫോട്ടോ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നു.
ഭക്ഷണം കഴിക്കാല്‍ കാലുമടക്കി ഇരിക്കുന്ന തരത്തില്‍ തലകുത്തി നിന്നാണ് അമലയുടെ അഭ്യാസം.
Advertisement