ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ മമ്മൂക്ക ചൂടാവും, ചിലപ്പോള്‍ വയലന്റാവും, അദ്ദേഹത്തിന്റെ അടുത്ത് കഥ പറയാന്‍ പോകുമ്പോള്‍ മൂന്നല്ല, മൂവായിരം വട്ടം ആലോചിക്കണം, അജയ് വാസുദേവ് പറയുന്നു

49

മലയാള സിനിമയിലെ പ്രമുഖഡിപ്രഷനടിച്ച് വീട്ടിലിരിക്കുമ്പോള്‍ എല്ലാ ദിവസവും കോള്‍ ചെയ്ത് ചീത്ത വിളിക്കും, മൂന്നരലക്ഷം രൂപയുണ്ടോയെന്ന് ചോദിക്കും, അനുഭവം തുറന്നുപറഞ്ഞ് നിഖില വിമല്‍ സംവിധായകരില്‍ ഒരാളാണ് ഇന്ന് അജയ് വാസുദേവ്. മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. മമ്മൂട്ടി ചിത്രം രാജാധിരാജയിലൂടെയാണ് അജയ് വാസുദേവ് സംവിധായകനാകുന്നത്.

Advertisements

2014ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. 2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസും അജയ് വാസുദേവ് തന്നെയായിരുന്നു സംവിധാനം ചെയ്തത്. അതിലും മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. പിന്നീട് അജയ് സംവിധാനം ചെയ്ത ചിത്രമാണ് ഷൈലോക്ക്.

Also Read:ഉപയോഗിക്കാന്‍ തന്നത് വൃത്തിയില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലെറ്റ്, വസ്ത്രം മാറുമ്പോള്‍ മുകളിലേക്ക് നോക്കിയാല്‍ രണ്ട് കണ്ണുകള്‍ കാണാം, പേടിയായിരുന്നു, അനുഭവം പങ്കുവെച്ച് മഞ്ജു പിള്ള

നേരത്തെ 25ല്‍ അധികം സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി അജയ് വാസുദേവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു അജയ് മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടി ഒത്തിരി ചോദ്യങ്ങള്‍ നമ്മളോട് ചോദിക്കും. അതിനൊക്കെ കൃത്യമായ ഉത്തരം നല്‍കുകയാണെങ്കില്‍ പുള്ളി കണ്‍വീന്‍സാകുമെന്നും എന്തെങ്കിലും രീതിയില്‍ ശരിയായ ഉത്തരം കിട്ടിയില്ലെങ്കില്‍ ആള് ചിലപ്പോള്‍ ചൂടാവുമെന്നും അല്ലെങ്കില്‍ വയലെന്റാവുമെന്നും അജയ് പറയുന്നു.

Also Read;ഒടുവില്‍ ആ തീരുമാനം എടുത്ത് ഐശ്വര്യയും ധനുഷും

ഒരു സിനിമയെ കുറിച്ച് മമ്മൂട്ടിയോട് പറയാന്‍ പോകുമ്പോള്‍ മൂന്നല്ല, മൂവായിരം വട്ടം ആലോചിക്കണം. എന്നിട്ടേ സംസാരിക്കാന്‍ പാടുള്ളൂവെന്നും നമ്മുടെ ബുദ്ധിവെച്ച് ആള് ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങളെ നമ്മള്‍ ഊഹിക്കണമെന്നും അതിനൊക്കെയുള്ള ഉത്തരം നമ്മുടെ കൈയ്യില്‍ വേണമെന്നും അജയ് പറയുന്നു.

Advertisement