കട്ടക്കലിപ്പില്‍ ഐശ്വര്യ റായ്, അഭിഷേക് ബച്ചനോടും നവ്യയോടും പരസ്യമായി പൊട്ടിത്തെറിച്ച് താരം

67046

ഹിന്ദി സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരദമ്പതിമാരില്‍ ഒരാളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ശ്രദ്ധപിടിച്ച് പറ്റുന്നവരാണ് ബച്ചന്‍ കുടുംബത്തിലെ ഓരോ അംഗവും.

Advertisements

ഇവരുടെ ഓരോ കുഞ്ഞ് വിശേഷങ്ങള്‍ പോലും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തങ്ങളുടെ വിവാഹശേഷം ഒത്തിരി ഗോസിപ്പുകളാണ് നേരിട്ടത്. എന്നാല്‍ രണ്ടുപേരും ഇതൊന്നും ശ്രദ്ധിക്കാറുപോലുമില്ല.

Also Read: അദ്ദേഹം വളരെ നല്ലവനാണ്; അജിത്തുമായുള്ള സിനിമയിൽ നിന്ന് എന്നെ ഒഴിവാക്കിയതിന് കാരണം ഇതാണ്; തുറന്ന് പറച്ചിലുമായി വിഘ്‌നേശ് ശിവൻ

മിക്ക പരിപാടികള്‍ക്കും ഒന്നിച്ചാണ് താരദമ്പതികള്‍ എത്തുന്നന്നത്. എന്നാല്‍ കുറച്ച് കാലങ്ങളായി ഐശ്വര്യയും അഭിഷേകും തമ്മില്‍ പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

ഇപ്പോഴിതാ ഐശ്വര്യയുടെയും അഭിഷേകിന്റെയും പുതയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രോ കബഡി മത്സരത്തിനിടെ ഉള്ള ഒരു വീഡിയോയാണിത്. ഇതില്‍ ഐശ്വര്യ അഭിഷേകിനോട് കണ്ണുരുട്ടി സംസാരിക്കുന്നത് കാണാം.

Also Read: വന്നതും ഹനാൻ കളി തുടങ്ങി; കയ്യാങ്കളിയിലെത്തി ബിഗ്‌ബോസിലെ പുതിയ ടാസ്‌ക്; രണ്ടിൽ ഒരാൾ പുറത്ത് പോകേണ്ടി വരുമെന്ന് താക്കീത്‌

കൂടാതെ അനന്തരവള്‍ നവ്യനവേലിയോട് നന്ദയോട് നല്ല കലിപ്പില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്കൊപ്പം ആരാധ്യ ബച്ചന്‍, സിക്കന്ദര്‍ ഖേര്‍, പൂജ ഹെഗ്‌ഡെയും ഉണ്ട്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം

കഥ മോഷ്ടിച്ച് നിങ്ങൾ പലരുടേയും ജീവിതം തകർത്ത കാപട്യങ്ങളെ കുറിച്ച് ഞാൻ പുസ്തകം എഴുതാം ശ്രീനിവാസാ: തുറന്നടിച്ച് പ്രമുഖ സംവിധായകൻ

Advertisement