അയ്യോ നമ്മുടെ കല്യാണക്ക് ഇത് എന്തുപറ്റി, ആളാകെ മാറിപ്പോയല്ലോ; മൗനരാഗത്തിലെ നടിയുടെ പുതിയ ലുക്ക് കണ്ടോ

367

സിനിമ താരങ്ങളെ പോലെ തന്നെ സീരിയൽ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. ഇതിൽ ചിലരൊക്കെ ഒറ്റ പരമ്പരയിലൂടെ തന്നെ പ്രേക്ഷകഹൃദയത്തിൽ ആഴത്തിൽ കടന്നുകൂടും. അതിൽ ഒരാളാണ് മൗനരാഗം എന്ന പരമ്പരയിലെ കല്യാണി എന്ന കഥാപാത്രം. തമിഴ് താരമായ ഐശ്വര്യ റംസായി ആണ് ഇതിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

സീരിയലിൽ ആദ്യം ദാവണി അണിഞ്ഞ് ഒരു നാടൻ പെൺകുട്ടി ആയിട്ടാണ് കല്യാണ എത്തിയിരുന്നത്. പിന്നീട് നടിയുടെ കഥാപാത്രത്തിന്റെ ലുക്കിൽ ചെറിയൊരു മാറ്റം വന്നു. മലയാളി അല്ലാഞ്ഞിട്ടു പോലും മലയാളത്തിലെ ഈ പരമ്പരയിൽ അതിമനോഹരമായി കല്യാണി അഭിനയിക്കുന്നുണ്ട്. കേരളത്തിലും ഇന്ന് ഈ നടിക്ക് ആരാധകർ ഏറെയാണ്.

സീരിയലിൽ അല്പം നാടൻ വേഷത്തിലാണ് എത്താറെങ്കിലും, മോഡേൺ ഏറെ ഇഷ്ടപ്പെടുന്ന ഐശ്വര്യ ഇടയ്ക്കിടെ തൻറെ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കിടിലൻ ഫോട്ടോസ് ഐശ്വര്യ പങ്കുവെച്ചത്. ഇത്തവണ മോഡേൺ ലുക്കിലാണ് എത്തിയത്. എന്നാൽ ഫോട്ടോ കണ്ടു ഇത് ഞങ്ങളുടെ കല്യാണി അല്ല എന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത്.

സാധാരണ ഞങ്ങളുടെ കല്യാണി ഇത്തരം വസ്ത്രം ധരിക്കാറില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. പരമ്പരയിലെ സഹതാരങ്ങളും ചിത്രത്തിന് താഴെ കമന്റ് കുറിച്ച്. അതേസമയം മൗനരാഗം എന്ന ഒറ്റ പരമ്പരയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. തുടക്കം മുതൽ കല്യാണിക്ക് ആരാധകർ ഏറെ ആയിരുന്നു. അതിൽ ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.

also readഎന്തൊരു ചിരി, നടിയുടെ ഈ ഫോട്ടോ പകര്‍ത്തിയത് ആരെന്ന് അറിയുമോ; സന്തോഷത്തിന്റെ രഹസ്യം മറ്റൊന്ന്

Advertisement