ഈ സിനിമയിൽ സെ ക് സ് വർക്കറാണ്, എന്നാൽ ഇനി ചെയ്യില്ല, അത് പേടിച്ചിട്ടല്ല, കുടുംബത്തോടുള്ള സ്‌നേഹം കൊണ്ട്; ഐൻ ഹണി പറയുന്നു

173

സിനിമയിലടക്കം നടിയായും ട്രാൻസ് മോഡലായും എത്തിയ വ്യക്തിത്വമാണ് ഐൻ ഹണിയുടേത്. പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് ഐൻ ഹണി. കൊച്ചി സ്വദേശിനിയായ ഐൻ എല്ലാ ട്രാൻസ് വ്യക്തിത്വങ്ങളെ പോലെ തന്നെ ഒരുപാട് പ്രതിസന്ധികളോട് പ ട വെ ട്ടിയാണ് ഇപ്പോഴത്തെ നിലയിലെത്തിയത്. സ്ത്രീ ആകാതെ ജീവിക്കാനും തയാറായിരുന്ന തന്നെ സ്ത്രീയായുള്ള രൂപമാറ്റത്തിനു പ്രേരിപ്പിച്ചത് സമൂഹം തന്നോട് കാണിച്ച വിവേചനങ്ങളും ക്രൂരതയും പരിഹാസവുമാണെന്ന് ഐൻ ഹണി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഐൻ ഹണി തന്റെ കരിയറിനെ കുറിച്ചും പ്ര തി സന്ധികളെ കുറിച്ചും സംസാരിക്കുകയാണ്. മലയാള സിനിമയിൽ തീർച്ചയായും നല്ല മാറ്റങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. ട്രാൻസ് വുമൺ ആയിട്ടാണ് എത്തുന്നത് എങ്കിൽ പോലും കമ്മ്യൂണിറ്റിയിൽ ഉള്ള ചീത്തപ്പേര് മാറ്റുന്ന രീതിയിൽ ആണ് തനിക്ക് തന്ന റോൾ ചെയ്യുന്നതെന്നാണ് ഐൻ ഹണി പറയുന്നത്.

Advertisements

കാരണം ഒരു സെ ക് സ് വ ർ ക്കർ ആയിട്ടല്ല താൻ എത്തുന്നത്. അങ്ങനെ ഒരു റോളും വരാൻ പാടില്ല എന്ന് സംവിധായകർക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇപ്പോൾ പുതുതായി എത്തുന്ന ചിത്രത്തിൽ ഐപിഎസ് ഓഫീസർ ആയിട്ടാണ് എത്തുന്നത്. അതും നല്ലൊരു മാതൃക തന്നെയാണെന്നാണ് ഐൻ ഹണി പറയുന്നത്.

ALSO READ- ഞാൻ നിരീശ്വരവാദിയാണ്; സഹമനുഷ്യരിലാണ് വിശ്വാസം! എന്നാൽ ഭസ്മം തന്നാലും തീർത്ഥം തന്നാലും ഞാൻ വാങ്ങും; അത് സ്‌നേഹം കൊണ്ടാണ്: വൈറലായി വിജയ്‌ സേതുപതിയുടെ വാക്കുകൾ

വിശുദ്ധരാത്രികൾ എന്ന ചിത്രമാണ് ഐൻ ഹണിയുടേതായി എത്തുന്നത്. ഈ ചിത്രത്തിൽ ഒരു സെ ക് സ് വർക്കർ ആയിട്ടാണ് വേഷം. എന്നാൽ തന്നെ അതിൽ ട്രാൻസ് ആയിട്ട് കാണിക്കുന്നില്ല, സാദാ പെൺകുട്ടി ആയിട്ടാണ് കാണിക്കുന്നതെന്ന് ഐൻ ഹണി പറയുന്നു.

തനിക്ക് വന്നിരുന്ന എല്ലാ കോളും അത് റിലേറ്റഡ് ആയിട്ടാണ് വന്നിരുന്നത്. ഒരു പഴയകാലത്തെ നരഭോജി ആയിട്ട് അഭിനയിക്കാൻ ഒരാൾ വിളിച്ചു. വളരെ നല്ലൊരു റോളും, സംവിധായകനും ഒക്കെ ആയിരുന്നു. എന്നാൽ ഒരുപാട് ന്യൂ ഡ് രംഗങ്ങളുണ്ട്.

മുൻപൊരിക്കൽ ന്യൂ ഡി റ്റി ആയി ചെയ്തതിനു ശേഷം പബ്ലിക്കിന് മുൻപിൽ വളരെ മോശം ആഭിപ്രായം വന്നിരുന്നു. ഇങ്ങനത്തെ വേഷങ്ങൾ ചെയ്യാൻ പേ ടി ആയിട്ടല്ല. തന്റെ കുടുംബത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഇപ്പോൾ അത്തരം വേഷങ്ങൾ ചെയ്യാത്തതെന്ന് ഐൻ ഹണി പറയുകയാണ്.

ALSO READ- ‘പുലയന്മാർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കില്ല’; യുവസംവിധായകന് നേരെ അധിക്ഷേപ കമന്റ്; പുലയനാണെന്ന് അഭിമാനത്തോടെ പറയും; മമ്മൂട്ടി മാറ്റി നിർത്തിയിട്ടില്ലെന്ന് അരുൺരാജ്

പലരും കമന്റ് ചെയ്തത് ലക്ഷങ്ങൾ കിട്ടിയതുകൊണ്ടാണ് എന്നാണ്. ലക്ഷങ്ങൾ കിട്ടാൻ വേണ്ടി ഒന്നും ആയിരുന്നില്ല അത് ചെയ്തത്. ഞാൻ വളരെ ഹാപ്പി ആയിട്ട് ചെയ്‌തേ ആണ്. എന്നാൽ ലുലുവിൽ പോലും പോകാൻ പറ്റാത്ത രീതിയിൽ പ്രശ്‌നങ്ങൾ ആയിരുന്നു ഉണ്ടായത്. അതുപോലെ ഒരു സിനിമ ചെയ്താൽ വിഷയങ്ങൾ ആകും എന്നോർത്തിട്ടാണ് അത്തരം വേഷങ്ങൾ ചെയ്യാതെ ഇരിക്കുന്നതെന്നും ഐൻ ഹണി സാർക്കിനോട് പ്രതികരിച്ചു.

Advertisement