ബ്ലാക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വന്‍ ഗ്ലാമറസ് ലുക്കില്‍ അഹാന കൃഷ്ണ

76

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. ബ്ലാക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വന്‍ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസ് ആണ് അഹാന കൃഷ്ണ പങ്കുവച്ചിരിക്കുന്നത്.

also read
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്
ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും.

ഒട്ടനവധി പേരാണ് അഹാനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളും ഇക്കൂട്ടത്തില്‍പെടുന്നുണ്ട്.

 

Advertisement