വിവാഹത്തിന് അച്ഛനും അമ്മയും നിര്‍ബന്ധിച്ചാല്‍ ഇതായിരിക്കും ചെയ്യുക: അഹാന കൃഷ്ണകുമാരിന്റെ വെളിപ്പെടുത്തല്‍

44

മലയാള നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണകുമാറിന്റെ സിനിമ പ്രവേശം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ്.

പിനീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് അഹാന പ്രത്യക്ഷപ്പെട്ടത്. പതിയെ പതിയെ ചിത്രങ്ങള്‍ ചെയ്തു ഉയര്‍ന്നു വരികയാണ് അഹാന.

Advertisements

സിനിമയില്‍ ചുവട് പിടിച്ചു വരുമ്പോളേക്കും കല്യാണത്തെ പറ്റിയാണ് ആളുകള്‍ക്ക് അറിയേണ്ടത്. എന്നാണ് വിവാഹം , പ്രണയമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ക്കുള്ളത്.

എല്ലാ മാതാപിതാക്കളെയും പോലെ വിവാഹത്തിന് അച്ഛനുമമ്മയും നിര്‍ബാന്ധിച്ചാല്‍ എങ്ങാനിയിരിക്കും എന്ന് ഒരു ചിത്രത്തിലൂടെ പങ്കു വെക്കുകയാണ് അഹാന കൃഷ്ണകുമാര്‍.

ഇനി ഇതൊക്കെ മറികടന്ന് അഹാനയെ വിവാഹം കഴിപ്പിക്കാന്‍ എല്ലാ വീട്ടുകാരെയും പോലെ അഹാനയുടെ അച്ഛനും അമ്മയും നിര്‍ബന്ധിച്ചാല്‍, വിവാഹ ദിവസം തന്റെ ലുക്ക് എങ്ങനെയായിരിക്കും എന്ന് നടി പറയുന്നു.

‘ബ്ലിംഗസ്യ’ എന്ന് പറഞ്ഞ് ഒറ്റ നില്‍പ്പായിരിക്കും. ദേ ഇതുപോലെ. ഒരുഫോട്ടോയും പങ്ക് വെച്ച് അഹാന പറയുന്നു. എന്തായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍

Advertisement