കുട്ടിക്ക് തുണി അലര്‍ജി ആണോ എന്ന് ചൊറിച്ചില്‍ കമന്റ്; വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായതല്ല; നാട്ടുകാര്‍ എന്ത് പറയും എന്നത് മൈന്‍ഡ് ചെയ്യാതായതാണ്; മാസ് മറുപടിയുമായി അഹാന

158

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ALSO READ- പാന്റഴിച്ച് എന്റെ അ ടി വ സ്ത്രം ഒന്നു കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പലതും വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗോവന്‍ ട്രിപ്പിന്റെ ചി്ത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവഗ്ലാമറസായ വേഷത്തില്‍ ബീച്ചിലെ സായാഹ്നം ആസ്വദിക്കുന്ന അഹാനയുടെ ചിത്രങ്ങളാണിവ. എന്നാല്‍ ഇത്തവണയും അഹാനയ്ക്ക് നേരെ പതിവുപോലെ വസ്ത്ര ധാരണത്തെ ചൊല്ലി വിമര്‍ശനം ഉയരുകയാണ്.

അഹാനയുടെത് അല്‍പ്പ വസ്ത്രധാരണമാണെന്നും കുട്ടി വലുതായപ്പോള്‍ തുണി അലര്‍ജി ആയി മാറി എന്ന് തുടങ്ങിയ നെഗറ്രീവ് കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ കുമിഞ്ഞുകൂടുന്നത്.

ALSO READ- വസീഗര എന്ന ഒറ്റ പാട്ടിലൂടെ തെന്നിന്ത്യൻ ഹരമായിരുന്ന നടി റിമാ സെന്നിനെ ഓർമ്മയില്ലെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ഒടുവില്‍ സഹികെട്ട് താരം കഴിഞ്ഞദിവസം പ്രതികരിച്ചിരിക്കുകയാണ് വിഷയത്തില്‍. താന്‍ വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായതല്ല; നാട്ടുകാര്‍ എന്ത് പറയും എന്നത് മൈന്‍ഡ് ചെയ്യാതെ ആയതാണ് എന്നാണ് താരപുത്രിയുടെ മാസ് മറുപടി. പിന്നാലെ അഹാനയ്ക്ക് പിന്തുണയുമായി നിരവധി ആളുകള്‍ എത്തുകയും ചെയ്തു.

Advertisement