അമ്മ വരെ ചീത്ത വിളിച്ചു, എന്ത് പരിപാടിയാ കാണിക്കുന്നതെന്ന് ചോദിച്ചു. തന്റെ സീരിയല്‍ കണ്ടവരുടെ പ്രതികരണത്തെ കുറിച്ച് ശാലു പറയുന്നു

222

മലയാളികള്‍ക്ക് ഏറെ സുപരിതയായ സിനിമാ സീരിയല്‍ താരമണ് ശാലു കുര്യന്‍. നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ശാലു കുര്യന്‍ കൂടുതലും വില്ലത്തി ആയിട്ടാണ് എത്തിയിരിക്കുന്നത്.

Advertisements

നിരവധി ആരാധകരാണ് താരത്തിന് സീരിയല്‍ രംഗത്ത് ഉള്ളത്. ഏഷ്യാനെറ്റില്‍ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ വര്‍ഷ എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ ആണ് ശാലു കുര്യന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

Also Read: വാങ്ങുന്നത് 10കോടി, പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ പിന്നിലാക്കി മമ്മൂട്ടി, ആസ്തിയിലും ലാലേട്ടന്‍ പിറകില്‍

അതേ സമയം വില്ലത്തരം മാത്രമല്ല, നല്ല ഒന്നാം തരം ഹാസ്യ നടി കൂടെയാണ് താന്‍ എന്ന് ശാലു കുര്യന്‍ തെളിയിച്ചത് തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെ ആയിരുന്നു. സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ വിവാഹിതയായ താരം ഇപ്പോള്‍ കുട്ടികളും കുടുംബവുമായി തിരക്കിലാണ്.

ഇപ്പോവിതാ തന്റെ സീരിയലുകള്‍ കണ്ട പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാലു. സീരിയല്‍ കണ്ട് തന്നെ അമ്മയടക്കം തെറി വിളിച്ചിട്ടുണ്ടെന്നും എന്ത് പരിപാടിയാണ് ഈ കാണിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടെന്നും ഷാലു പറയുന്നു.

Also Read: ബാത്ത് ടബ്ബിൽ പൂർണ ന ഗ് ന യാ യി യുവനടി: ചിത്രങ്ങൾ പുറത്തു വിട്ടത് സ്വന്തം സഹോദരി, സംഭവിച്ചത് ഇങ്ങനെ

തന്നെ പുറത്തുവെച്ച് കണ്ടാല്‍ പലരും സീരിയലില്‍ കാണുന്നത് പോലെയല്ലെന്ന് പറയാറുണ്ട്. ശരിക്കും പറഞ്ഞാല്‍ പുറത്തേക്കിറങ്ങുമ്പോള്‍ താന്‍ മേക്കപ്പൊന്നും ഇടാറില്ലെന്നും സീരിയലില്‍ സൈസ് ഉള്ളത് പോലെ തോന്നാറുണ്ടെന്നും നേരിട്ട് കാണുമ്പോള്‍ താന്‍ മെലിഞ്ഞിട്ടാണെന്നാണ് പലരും പറയുന്നതെന്നും ശാലു പറയുന്നു.

Advertisement