ലിപ് ലോക്ക് സീന്‍ ചെയ്യാന്‍ ഒത്തിരി നിര്‍ബന്ധിച്ചു, വഴങ്ങാതെ രേവതി, കമല്‍ഹാസനൊപ്പം സിനിമ ചെയ്യാന്‍ പലരും ഭയന്നതിന്റെ കാരണം ഇതായിരുന്നു

443

മികച്ച അഭിനേത്രിയായും നല്ലൊരു സംവിധായികയായും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ആളാണ് രേവതി. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിറസാന്നിധ്യമായിരുന്നു രേവതി. താരം ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.

Advertisements

തമിഴില്‍ രേവതി-കമല്‍ഹാസന്‍ ജോഡി ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. തേവര്‍ മകനും പുന്നകൈ മന്നനും അതില്‍ ഒന്നാണ്.

Also Read: സെക്‌സ് സീനുകള്‍ നിര്‍ബന്ധമായിരുന്നു, അതെടുക്കുമ്പോള്‍ കുറച്ച് പേര്‍ മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ, പലരും ചോദിക്കുന്നു ഞാന്‍ ഇങ്ങനെയൊക്കെ അഭിനയിക്കുമോയെന്ന്, വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷെല്ലി

സിനിമകള്‍ ഹിറ്റായിരുന്നുവെങ്കിലും തുടക്കത്തിലൊന്നും രേവതിക്ക് കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഈ ചിത്രത്തില്‍ ഒരു ലിപ്ലോക്ക് രംഗമുണ്ടായിരുന്നു. രേവതിക്ക് അതിനോട് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രേവതിക്ക് ആദ്യം കൊടുത്ത റോള്‍ ചെയ്യാന്‍ അവര്‍ തയ്യാറായില്ല.

പകരം രേഖ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും രേഖയുടെ റോള്‍ രേവതി ചെയ്യുകയുമായിരുന്നു. വ്യത്യസ്ത ഭാഷകളിലെ സിനിമയില്‍ രേവതി സജീവമായിരുന്നുവെങ്കിലും തന്റെ എത്തിക്ക്‌സിന് എതിരെയുള്ള ഒരു കാര്യവും അവര്‍ ചെയ്തിരുന്നില്ല.

Also Read: കൊല്ലം സുധിയില്ലാതെ സ്റ്റാർ മാജിക്കിന്റെ വേദിയിലേക്ക് മക്കളെയും കൊണ്ട് വന്ന് സുധിയുടെ വാവക്കുട്ടൻ. സോഷ്യൽ മീഡിയയിൽ വൈറലായി സ്റ്റാർ മാജിക്കിന്റെ പുതിയ പ്രമോ

സിനിമകളിലെല്ലാം തന്നെ കംഫര്‍ട്ട് ആയിട്ടുള്ള കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. കംഫര്‍ട്ട് ആയിട്ടുള്ള വേഷം മാത്രമേ ചെയ്തിരുന്നുള്ളൂ. തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന രേവതി ഒരു ബോള്‍ഡ് ലേഡി തന്നെയായിരുന്നു.

Advertisement