മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. ഇതിനോടകം നിരവധി ചിത്രത്തിൽ നിരവധി കഥാപാത്രങ്ങളെ നിത്യ അവതരിപ്പിച്ചു, ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്യ്തിട്ടുണ്ട്. ഇപ്പോഴും അഭിനയരംഗത്ത് സജീവം ആണ് നിത്യ. ഇപ്പോൾ തന്റെ പുതിയ സിനിമ പ്രെമോഷനുമായി ബന്ധപ്പെട്ട് താരം നൽകിയ അഭിമുഖം ആണ് വൈറൽ ആവുന്നത്.
ഇതിൽ സിനിമ താരങ്ങൾ ആയിരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നിത്യാ മേനോൻ പറയുന്നു. ഇതിൽ തന്നെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി എന്നത് ഫ്രീഡം അല്ലെങ്കിൽ പ്രൈവസി ഇല്ല എന്നതാണെന്ന് നടി പറഞ്ഞു. രാത്രിയിൽ നടക്കാൻ പോവണം എന്നുണ്ടെങ്കിൽ ഫ്രീഡം ഇല്ലാത്ത പോലെ തോന്നാറുണ്ടെന്ന് നടി പറയുന്നു.
അതേസമയം ഏറ്റവും പോസിറ്റിവ് ആയ സംഗതി ഷെഡ്യൂൾസ് ആണ്. നോർമൽ ജോബ് ഉള്ള പോലെ അല്ലല്ലോ, നമ്മൾക്ക് വർക്ക് ചെയ്യുമ്പോൾ ഫുൾ വർക്ക് ചെയ്യാം ശനിയോ ഞനയോ എന്നൊന്നും ഇല്ല. വർക്ക് ഓഫ് ആണെങ്കിൽ ഒരു ഓഫ് കിട്ടും എന്നതാണ് ഗുണം താരം കൂട്ടിച്ചേർത്തു.
also reda
ഒരിക്കലും പ്രതീക്ഷിക്കാത്ത കോമ്പോ, ഇങ്ങനെയൊരു ട്വിസ്റ്റ് ദൃശ്യം സിനിമയ്ക്ക് ശേഷം ഇതാദ്യം, ജിപി ഗോപിക വിവാഹനിശ്ചയത്തിന് പിന്നാലെ കമന്റുകളുമായി ആരാധകര്‍
അതേസമയം സ്‌ക്രീനിൽ നമ്മൾ കാണുന്നത് പോലെയാണ് എല്ലാം എന്ന വിചാരം ആളുകൾക്ക് ഉണ്ട് എന്നാൽ അങ്ങനെയല്ല എന്ന് പറഞ്ഞ നിത്യ ഇതൊരു ബ്ലൂ കോളർ ജോബ് ആണ്. നമ്മൾ സ്വെറ്റ് ആകും, നമ്മൾ ബ്ലീഡ് ആകും. നമ്മൾ കരയും എല്ലാം ഉണ്ട്. ഇത് ശരിക്കും ഫിസിക്കൽ ആയിട്ടും മെന്റൽ ആയും വേദന നൽകുന്ന ജോബ് ആണത് പക്ഷേ ആളുകളുടെ വിചാരം ഹാപ്പി ആയിട്ട് ഇരുന്നാണ് പല സീനുകളും എന്നാണ്, അത് തെറ്റാണെന്ന് നടി പറയുന്നു.