കുറേ ഓഫറുകള്‍ വരുന്നുണ്ട്, എനിക്ക് ഫുള്‍ നഗ്‌നയായിട്ടുള്ള ഫോട്ടോഷൂട്ട് ചെയ്യാനാകില്ല ; ജാനകി സുധീര്‍

5270

നിരവധി സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നടിയാണ് ജാനകി സുധീർ. ബിഗ് ബോസിലൂടെയാണ് ജാനകി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ അവസാനിച്ച ബിഗ് ബോസ് നാലിലൂടെ ശ്രദ്ധേയ ആയി മാറിയ താരം സോഷ്യൽ മീഡിയയിലും സജീവം ആണ്. പൊതുവെ തന്നെ സംബന്ധിക്കുന്ന കാര്യങ്ങൾ എല്ലാം തുറന്ന് പറയുന്നതിനോട് യാതൊരു മടിയും ഇല്ലാത്ത താരം കൂടിയാണ് ജാനകി സുധീർ.

Advertisements

പലപ്പോഴും ബോൾഡ് ഫോട്ടോഷൂട്ടുകളുടെ പേരിലുള്ള വിമർശനങ്ങളോടും ജാനകി പ്രതികരിക്കാറുണ്ട്. ഇപ്പോൾ അതേ കുറിച്ചാണ് താരം പറയുന്നത്.

എന്റെ ആത്മവിശ്വാസത്തിന് അനുസരിച്ചാണ് ഞാൻ ചെയ്യുന്നത്. എനിക്ക് ഫുൾ നഗ്‌നയായിട്ടുള്ള ഫോട്ടോഷൂട്ട് ചെയ്യാനാകില്ല. കുറേ ഓഫറുകൾ വരുന്നുണ്ടെന്ന് ജാനകി പറഞ്ഞു. പക്ഷെ എനിക്ക് ആത്മവിശ്വാസമുള്ളത് ഫാഫ് ന്യൂഡിലാണെന്നാണ് ജാനകി പറയുന്നത്.

അതിൽ ആളുകൾക്കെന്താണ് കുഴപ്പെന്നും ജാനകി ചോദിക്കുന്നു. ഇതൊക്കെ എല്ലാവർക്കും ഉള്ളത് തന്നെയല്ല. വിദേശികൾ ചെയ്യുന്നില്ലേ, ബീച്ചിൽ ബിക്കിനിയിട്ട് നടക്കുന്നില്ലേ, സത്യം പറഞ്ഞാൽ അവരൊന്നും അങ്ങോട്ടും ഇങ്ങോട്ടു നോക്കാറു പോലുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഇതൊക്കെ കുറച്ച് മലയാളികൾക്കാണ് പ്രശ്‌നം. ഞാൻ എന്ത് ഫോട്ടോ ഇടണമെന്നത് എന്റെ ഇഷ്ടം. എന്ത് ഇടണമെന്നുള്ളത് എന്റെ ഇഷ്ടം. ഇൻസ്റ്റഗ്രാമിൽ ഇടാൻ പറ്റില്ലെങ്കിൽ ഇൻസ്റ്റഗ്രാം തന്നെ ആ ഫോട്ടോസ് എടുത്ത് കളയില്ലേ. അത് ചെയ്യുന്നില്ലല്ലോ ജാനകി ചോദിച്ചു.

also readവിജയിയുടെ വാക്ക് കേട്ട് കഥയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു, അതിന് ശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്, ലിയോയെ കുറിച്ച് നിര്‍മ്മാതാവ് പറയുന്നു

Advertisement