ടിക് ടോക്കിലൂടെ താരമായി മാറിയ നടിയാണ് ഇലക്യ. അത്യാവശ്യത്തിന് ഗ്ലാമറസ് ലുക്കിൽ താരം പങ്ക് വെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചെന്നൈയിൽ എത്തിയതിന് ശേഷമാണ് താരം സിനിമയിലേക്ക് ചുവട് വെക്കുന്നത്. ഇപ്പോഴിതാ നടി ഷക്കീലക്ക് ഒപ്പമുള്ള താരത്തിന്റെ അഭിമുഖമാണ് വൈറലാകുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ അമ്മ മരണപ്പെടുന്നത് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വർഷങ്ങൾ കഴിഞ്ഞ് ഞാൻ എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ അച്ഛൻ രണ്ടാമതും വിവാഹം കഴിച്ചു. എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത് അവിടെ നിന്നാണ്. അച്ഛന്റെ മദ്യപാനം മൂലം പഠിക്കാൻ കഴിഞ്ഞില്ല. ജോലിക്ക് വേണ്ടി ഞാൻ കോയമ്പത്തൂർ പോയി. അവിടെ നിന്നാണ് ഞാൻ ചെന്നൈയിലേക്ക് വണ്ടി കേറുന്നത്. അവിടെ എത്തിയപ്പോൾ കൂട്ടുക്കാരിയുടെ ചേച്ചി വഴി സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്യാൻ തുടങ്ങി.
ചെന്നൈയിൽ നിന്നുമാണ് ടിക് ടോക് വീഡിയോസ് ആദ്യം ഞാൻ ചെയ്ത് തുടങ്ങുന്നത്. സാരി ഉടുത്തായിരുന്നു ആദ്യം വീഡിയോ. രണ്ടാമതും സാരിയിൽ വന്നപ്പോൾ കുറച്ച് ശരീരഭാഗം കണ്ടതോടെ വലിയ ലൈക്കും ഷെയറും വന്നു. കൂടുതൽ ലൈക്കും കമന്റും വരാൻ തുടങ്ങിയതോടെ എനിക്കതിൽ താൽപര്യം കൂടി. ടിക് ടോക്കിൽ അധികം എക്‌സ്‌പോസ് ചെയ്യുന്നത് കണ്ടിട്ടാണ് എന്റെ വീഡിയോ കാണാൻ ആളുകൾ വരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അതോടെ എനിക്ക് ഇഷ്്ടമുള്ളത് പോലെ എന്റെ ജീവിതം ജീവിക്കാം എന്ന തീരുമാനത്തിലെത്തി
പേരും പ്രശസ്തിയുമുള്ള നടിമാർ ചെയ്താൽ ക്യൂട്ട് ലുക്കെന്നും ഞാൻ ചെയ്താൽ അതിനെ വിമർശിക്കുന്നവരുമാണ് അധികവും. എന്റെ ഗ്ലാമർ വെച്ച് തന്നെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. ഞാൻ ചെയ്യുന്നത് കുറച്ച്് ഓവർ ആണെന്ന് എനിക്ക് തന്നെ അറിയാം. അമിതമായി ഗ്ലാമർ ചെയ്തു എന്നു കാണിച്ച് മൂന്ന് തവണ എന്നെ ബാൻ ചെയ്തിട്ടുണ്ട്. മാറിടത്തിന്റെ അസാധാരണ വലുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് നടിയുടെ പ്രതികരണം ഇങ്ങനെ;
Also Read
പ്രണയം ത കർ ന്നെങ്കിലും ചാടി ചാ വല്ലെ മോളെ! കമൻ്റിനു ദിയ കൃഷ്ണ നൽകിയ മറുപടി വൈറൽ
‘എന്റെ മാറിടം ഇഞ്ചെക്ഷൻ ചെയ്തും ടാബ് ലെറ്റ്‌സ് കഴിച്ചുമാണോ ഇങ്ങനെ വലുതായതെന്ന് പലരും ചോദിക്കാറുണ്ട്. പക്ഷെ സത്യമങ്ങനെയല്ല. ഇത് പാരമ്പര്യമാണ്. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒക്കെ ഇങ്ങനെ തന്നെയായിരുന്നു. ശരീരം മെലിഞ്ഞതായാലും ഇത് മാത്രം ഇങ്ങനെ നിൽക്കും. ഇഞ്ചെക്ഷൻ ചെയ്തിട്ടൊക്കെ ഇങ്ങനെ ചെയ്യുകയാണെങ്കിൽ എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടാമായിരുന്നു എന്നാണ് ഇലക്യ പറഞ്ഞത്’.