സീരിയൽ താരങ്ങൾ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ സ്വകാര്യ പ്രശ്നങ്ങൾ പോലും സ്വന്തം പ്രശ്നങ്ങളായി കാണുന്നവരാണ് ആരാധകരിൽ മിക്കവരും. ഇതിനിടെയാണ് സീരിയൽ താരമായ ദിവ്യ സ്വന്തം ഭർത്താവിനും കുടുംബത്തിനും എതിരെ രംഗത്തെത്തിയത് ആരാധകർക്കും ഞെട്ടലാവുകയാണ്.
ഭർത്താവ് ദു ർ മ ന്ത്ര വാദത്തിന്റെ പേരിൽ ഉ പ ദ്ര വിക്കുന്നതായാണ് നടി ദിവ്യ ആരോ പി ക്കുന്നത്. സ്ത്രീധനം ചോദിച്ചാണ് ഉ പ ദ്രവ മെന്നാണ് ദിവ്യ പറയുവ്വത്. സ്ത്രീ ധ നം നൽകാത്തതിനാൽ തന്നെ അ ന്ധ വിശ്വാസം മറയാക്കി ഭർത്താവ് പീ ഡി പ്പിക്കുകയാണ് എന്നാണ് സീരിയൽ താരമായ ദിവ്യയുടെ ആരോപണം.
ദിവ്യയുടെ ആ രോ പ ണം 24 ന്യൂസിനോടായിരുന്നു. വെള്ളായണി സ്വദേശിയാണ് ദിവ്യയുടെ ഭർത്താവ് അരുൾ. അരുളിനും കുടുംബത്തിനും എതിരെയാണ് ദിവ്യ രംഗത്തെത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ ആറ് വർഷമായി ദു ർ മ ന്ത്രവാദത്തിന്റെയും അ നാ ചാരത്തിന്റെയും കാര്യം പറഞ്ഞ് ദിവസവും പ്രശ്നങ്ങളാണെന്ന് ദിവ്യ പറയുകയാണ്.
തനിക്ക് ഒരു വിധത്തിലും ജീവിക്കാൻ പറ്റുന്നില്ലെന്നാണ് ദിവ്യ പറയുന്നത്. തന്നെയും മകളെയും ഇതിനായി നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ ഉ പ ദ്ര വിക്കുകയും ചെയ്യുമെന്ന് താരം പറയുന്നു.
ഇത്തരത്തിൽ പിന്നെ പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരും. മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങിയെന്നും ദിവ്യ ആ രോ പിക്കുന്നുണ്ട്.
ഇതോടെയാണ് താൻ ഭർത്താവിന്റെ വീട് വിട്ടത്. നിലവിൽ ഭർത്താവുമായി താൻ വിട്ട് നിൽക്കുകയാണ്. ഭർത്താവിന്റെ വീട്ടുകാർക്ക് തന്നെയും മകളെയും എങ്ങനെയെങ്കിലും ഭർത്താവിന്റെ അടുത്ത് നിന്ന് വേ ർ പ്പെടുത്തണം എന്നാണെന്നും നടി തുറന്നടിക്കുന്നു.